• Logo

Allied Publications

Americas
ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു
Share
ന്യൂ​യോ​ര്‍​ക്ക്: കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന വി​വാ​ദ​ത്തെ തു​ട​ർ​ന്നു വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ ഡോ. ​മോ​റി​സ് വോ​ർ​ട്ട്മാ​ൻ (72) വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച ന്യൂ​യോ​ര്‍​ക്കി​ലെ ഓ​ർ​ലി​യ​ൻ​സ് കൗ​ണ്ടി​യി​ൽ യേ​റ്റ്‌​സി​ലാ​യി​രു​ന്നു അ​പ​ക​ടം.

പൈ​ല​റ്റ് ഏ​ൾ ലൂ​സ് ജൂ​നി​യ​റും അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​താ​യി ഓ​ര്‍​ലി​യ​ന്‍​സ് കൗ​ണ്ടി ഷെ​രീ​ഫ് ക്രി​സ്റ്റ​ഫ​ര്‍ ബോ​ര്‍​ക്ക് പ​റ​ഞ്ഞു. ബോ​ർ​ഡ്​സ​ർ​ട്ടി​ഫൈ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി​രു​ന്ന വോ​ർ​ട്ട്മാ​ൻ കൃ​ത്രി​മ ബീ​ജ​സ​ങ്ക​ല​ന​ത്തി​ന് എ​ത്തി​യ രോ​ഗി​ക​ളി​ൽ ത​ന്‍റെ ബീ​ജം ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ങ്ങ​നെ ജ​നി​ച്ച 17 കു​ട്ടി​ക​ളു​ടെ പി​താവ് വോ​ർ​ട്ട്മാ​നാ​ണെ​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ​താ​യിരുന്നു. 1982ൽ ​ബോ​ർ​ഡ് സ​ർ​ട്ടി​ഫൈ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യ ഡോ. ​വോ​ർ​ട്ട്മാ​ൻ 1986 വ​രെ ജീ​ന​സി വാ​ലി ഗ്രൂ​പ്പ് ഹെ​ൽ​ത്ത് അ​സോ​സി​യേ​ഷ​നി​ൽ പ്ര​സ​വ​ചി​കി​ത്സ​യു​ടെ​യും ഗൈ​ന​ക്കോ​ള​ജി​യു​ടെ​യും മേ​ധാ​വി​യി​രു​ന്നു.

വി​മാ​നാ​പ​ക​ട​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നും (എ​ഫ്‌​എ​എ) നാ​ഷ​ന​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും (എ​ൻ‌​ടി‌​എ​സ്‌​ബി) അ​റി​യി​ച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ