• Logo

Allied Publications

Middle East & Gulf
സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ അ​ലി അ​ല്‍​ഖ​ര്‍​നി​യും റ​യാ​ന​യും ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി
Share
റി​യാ​ദ്: സൗ​ദി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ റ​യാ​ന ബ​ര്‍​ന​വി​യും അ​ലി അ​ല്‍​ഖ​ര്‍​നി​യും രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലെ (ഐ​എ​സ്എ​സ്) പ​ത്തു ദി​വ​സ​ത്തെ താ​മ​സം പൂ​ർ​ത്തി​യാ​ക്കി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി. അ​മേ​രി​ക്ക​ൻ സ​ഞ്ചാ​രി​ക​ളാ​യ പെ​ഗ്ഗി വി​റ്റ്‌​സ​ണും, ജോ​ണ്‍ ഷോ​ഫ്‌​ന​റും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഫ്ലോ​റി​ഡ പാ​ന്‍​ഹാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള മെ​ക്‌​സി​ക്കോ ഉ​ള്‍​ക​ട​ലി​ലേ​ക്കാ​ണ് സ​ഞ്ചാ​രി​ക​ളെ​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള "ആ​ക്സി​യം2 പേ​ട​കം' പ​റ​ന്നി​റ​ങ്ങി​യ​ത്. മ​ട​ക്ക​യാ​ത്ര ഏ​ക​ദേ​ശം 12 മ​ണി​ക്കൂ​റെ​ടു​ത്ത​താ​യി സൗ​ദി ബ​ഹി​രാ​കാ​ശ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. സൗ​ദി​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​യാ​ണ് റ​യാ​ന ബ​ര്‍​ണാ​വി.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.