• Logo

Allied Publications

Americas
കൊ​പ്പേ​ൽ സെന്‍റ്​ അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​വും സ്ഥൈ​ര്യ​ലേ​പ​ന സ്വീ​ക​ര​ണ​വും
Share
കൊ​പ്പേ​ൽ : കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​വും സ്ഥൈ​ര്യ​ലേ​പ​ന സ്വീ​ക​ര​ണ​വും നടത്തപ്പെട്ടു. 41 കു​ട്ടി​ക​ളാണ് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്.

ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ്പ്‌ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് ശു​ശ്രൂ​ഷ​ക​ളി​ൽ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.
യൂ​ത്ത് ഫാ​മി​ലി അ​പ്പ​സ്ത​ലേ​റ്റു​ക​ളു​ടെ ഡ​യ​റ​ക്ട​റും വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​മ്പു​കാ​ട്ടി​ൽ, ഫാ ​ജെ​യിം​സ് ത​ല​ച്ചെ​ല്ലൂ​ർ, ഫാ. ​സെ​ൽ​ജോ വെ​ളി​യ​ന്നൂ​ക്കാ​ര​ൻ എ​ന്നി​വ​ർ സ​ഹ​കാ​രി​മ്മി​ക​രാ​യി​രു​ന്നു.

ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും സി​സി​ഡി അ​ധ്യാ​പ​ക​രാ​യ
പ്രെ​റ്റി ജോ​സ്, സോ​നാ റാ​ഫി, ജോ​ളി പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ , ഷി​ജോ ജോ​സ​ഫ് (പ്രി​ൻ​സി​പ്പ​ൽ കോ​ർ​ഡി​നേ​റ്റ​ർ ), ലി​സാ ജോം (​അ​സി. കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രും, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ
പീ​റ്റ​ർ തോ​മ​സ്, എ​ബ്ര​ഹാം പി ​മാ​ത്യൂ, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.