Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് ഓഗസ്റ്റിൽ
Back To NRI Home
Forward This News
Click here for detailed news of all items
ഓസ്റ്റിൻ (ടെക്സാസ്) : രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് സോക്കർ ക്ലബാണ് ഓഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത് . അമേരിക്കയിലെ കാനഡയിൽ നിന്നുമായി 21 മലയാളി സോക്കർ ക്ലബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും.
അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ലബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ വി.പി സത്യന്റെ പേരിലുള്ള എവർറോളിങ്ങ് ട്രോഫി ടൂർണമെന്റാണിത് . കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു.
NAMSL പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്),വൈസ് പ്രസിഡന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ് (ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്), സിജോ സ്റ്റീഫൻ (പബ്ലിക് റിലേഷൻ, ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്) എന്നിവരടങ്ങുന്ന കമ്മറ്റിയാണ് ഈ വർഷത്തെ ടൂർണമെന്റിന് നേതൃത്വം നൽകുന്നത്.
ഓസ്റ്റിനിൽ നടക്കുന്ന ഈ എവർറോളിംഗ് ട്രോഫി ടൂർണമെന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് പ്രസിഡന്റ് അജിത് വർഗീസ് അറിയിച്ചു.
മാര്‍ത്തോമ്മാ സഭയുടെ നിയുക്ത ബിഷപുമാരെ നോര്‍ത്ത് അമേരിക്ക യൂറോപ് ഭദ്രാസനം അനുമോദിച്ചു.
ന്യൂയോർക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയിലെ നിയുക്ത ബിഷപുമാരായ റവ. സജു സി. പാപ്പച്ചന്, റവ. ഡോ.
കേരള സെന്റർ അവാർഡ് പ്രഖ്യാപിച്ചു.
ന്യൂയോർക്ക്: തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് ഇന്ത്യൻ അമേരിക്കൻ മലയാളികളെ കേരള സെന്റർ
കെസ്റ്റർ ഭക്തിഗാന സന്ധ്യ അരങ്ങേറി.
ന്യൂയോർക്ക്: പിന്നണി ഗായികരായ കെസ്റ്ററും ശ്രേയ ജയദീപും നയിച്ച ഭക്തിഗാനവിരുന്ന് ന്യൂയോർക്ക് വാലി സ്ട്രീമിലുള്ള ഗേറ്റ് വേ
ഫോമാ അവയവദാന ബോധവത്കരണ കാമ്പയിൻ; ഫാ. ഡേവിഡ് ചിറമേൽ ഉദ്ഘാടനം നിർവഹിച്ചു.
ന്യൂജഴ്സി: ഫോമായുടെ അവയവദാന ബോധവത്കരണ കാമ്പയിൻ കിഡ്നി ഫേഡെറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകനായ ഫാ.
സിനി സ്റ്റാർ നൈറ്റ് തരംഗമാകുന്നു.
ന്യൂജഴ്സി: സ്റ്റാർ എന്റർടൈമെന്റ്സിന്റെ ബാനറിൽ മലയാളത്തിന്റെ ജനപ്രിയ നായിക അനു സിത്താര, പ്രശസ്ത പിന്നണി ഗായകൻ ജാ
വോളിബോൾ മാമാങ്കത്തിന് വേദിയാകാൻ നയാഗ്ര
ഹൂസ്റ്റൺ എക്യൂമെനിക്കൽ ബൈബിൾ ക്വിസ്: സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ടീം ജേതാക്കൾ
സപ്ലൈ ലൊജിസ്റ്റിക്സ് വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു
ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്ക് ഡാളസിൽ സ്വീകരണമൊരുക്കുന്നു
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ ഓണാഘോഷം സംഘടിപ്പിച്ചു
യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ മെക്കാർത്തിയെ പുറത്താക്കി
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: ചാണ്ടി ഉമ്മൻ പങ്കെടുക്കും
ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി ഓസ്റ്റിൻ മാർത്തോമ്മാ പള്ളി യുവജനസഖ്യം
മഞ്ച് ഓണഘോഷം വർണാഭമായി
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: സ്മൃതി പരുത്തികാടും വിനോദ് ജോസും പങ്കെടുക്കും
ജേക്കബ് തരകൻ (കുഞ്ഞുമോൻ) അന്തരിച്ചു
കനേഡിയന്‍ പോലീസില്‍ മലയാളി യുവാവും
ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ കുട്ടികൾക്ക് കൈത്താങ്ങായി ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ
യാക്കോബിനെ പോലെ ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി
ഭരതകല തീയറ്റേഴ്സിന്റെ നാടകം "എഴുത്തച്ഛൻ' ഡാളസിൽ അരങ്ങേറി
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനം: പി.ജി. സുരേഷ് കുമാറും ക്രിസ്റ്റീന ചെറിയാനും പങ്കെടുക്കും
പ്രതീക്ഷകൾക്കും അപ്പുറം; ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ച് എസ്. ജയശങ്കർ
കെ.ജി. ജനാര്‍ദ്ദനന്റെ നിര്യാണത്തിൽ അനുശോചിച്ച് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ
ലാനയുടെ രജതജൂബിലി സമ്മേളനം നാഷ്വില്ലിൽ; കെ.പി. രാമനുണ്ണി മുഖ്യാതിഥി
ഡാളസ് സെന്റ് പോൾസ് മലങ്കര ഓർത്തഡോക്സ് ദേവാലയ കൂദാശ ഒക്ടോബർ ആറ് മുതൽ
വിശ്വാസ പരിശീലന പ്രവേശനോത്സവം ഒരുക്കി ന്യൂജഴ്സി ഇടവക
ഹൂസ്റ്റണിൽ ഓണാഘോഷം സംഘടിപ്പിച്ചു
"കെസ്റ്റര്‍ ലൈവ് ഇന്‍ കൺസർട്' ന്യൂജഴ്സിയിലെ ഫ്രാങ്ക്ളിൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച
കെ.ജി. ജനാര്ദനന് അന്തരിച്ചു
കോട്ടയം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് ആൻഡ് ഇൻഫർമേഷൻ ഫെയർ ഒക്ടോബർ 28ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മാധ്യമസമ്മേളനം: സാജ് എർത്ത് റിസോർട്ട് & കൺവെൻഷൻ സെന്റർ പ്ലാറ്റിനം സ്പോൺസർ
പാസഡീന മലയാളി അസോസിയേഷൻ വാർഷികവും ഓണാഘോഷവും ഒക്ടോബർ ഏഴിന്
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ് സുവിശേഷയോഗം ഒക്ടോബര്‍ 13 മുതൽ
ഫൊക്കാന ഓണാഘോഷം ഗംഭീരമായി
ഇന്ത്യ പ്രസ് ക്ലബ് മയാമി കോൺഫറൻസിൽ അയ്യപ്പദാസ് പങ്കെടുക്കും
കാനഡയിലേക്ക് വരുന്ന വിദ്യാർഥികൾക്ക് സഹായഹസ്തവുമായി അമേരിക്കൻ ഭദ്രാസനം
ഫിലാഡൽഫിയയിൽ മുഖംമൂടി ധരിച്ചെത്തിയ കൗമാരസംഘം കടകൾ കൊള്ളയടിച്ചു
"അങ്കത്തിനൊരുങ്ങി' മനോജ് കുമാർ; പിന്തുണയുമായി മലയാളി സമൂഹവും
"കാനഡ കല്ലുകടിക്കിടെ' ഇന്ന് ജയശങ്കര്‍ ബ്ലിങ്കന്‍ കൂടിക്കാഴ്ച
നാസി പോലീസുകാരനെ ആദരിച്ച സംഭവത്തിൽ മാപ്പുപറഞ്ഞ് ട്രൂഡോ
ശുശ്രൂഷകന്മാർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരും ആയിരിക്കണം: ഷാജി പാപ്പച്ചൻ
സീനിയർ സിറ്റിസൺ ഡേ ആഘോഷിച്ചു; സാറാ ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അന്താരാഷ്ട്ര മാധ്യമസമ്മേളനം: ഡബിൾ ഹോഴ്സ് പ്ലാറ്റിനം സ്പോൺസർ
സിസിലി ആൻഡ്രൂസ് ന്യൂജഴ്സിയിൽ അന്തരിച്ചു
നാസി പോലീസുകാരനെ പ്രശംസിച്ച കാനഡ സ്പീക്കർ രാജിവച്ചു
രമേശ് ചെന്നിത്തലയേയും പന്തളം സുധാകരനേയും ആദരിച്ച് സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിൽ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
ഭാരത് ബോട്ട് ക്ലബ് കുടുംബ സംഗമം ഒക്ടോബർ 21ന്
മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ ഓണാഘോഷം അവിസ്മരണീയമായി
വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസ് സാരഥികൾ സ്ഥാനമേറ്റെടുത്തു
അമേരിക്കയുമായി സൈനിക സഖ്യമില്ല, സഹകരണം മാത്രമെന്ന് കരസേന മേധാവി
ക്നാനായ റീജിയണിൽ മിഷൻ ലീഗ് യൂണിറ്റ്തല പ്രവർത്തനോദ്ഘാടനം ഒക്ടോബർ ഒന്നിന്
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് ആശംസകൾ നേർന്ന് മിഷിഗൺ ചാപ്റ്റർ
കെഎച്ച്എൻഎ കൺവെൻഷനിൽ പങ്കെടുക്കാൻ ശ്രീകുമാരൻ തമ്പി അമേരിക്കയിൽ എത്തുന്നു
കൊളംബസില്‍ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് തുടക്കം
ഡോ. ജേക്കബ് ജോര്‍ജ് അന്തരിച്ചു
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു
ജാന്‍വി കണ്ടുലയുടെ വേര്‍പാടില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി
നായർ അസോസിയേഷൻ ഓഫ് ഗ്രെറ്റർ ഷിക്കാഗോയുടെ ഓണാഘോഷം ഗംഭീരമായി
താരപ്പൊലിമയോടെ കെഎച്ച്എൻഎ കൺവെൻഷൻ: വിവേക് രാമസ്വാമി ഉദ്ഘാടനം ചെയ്യും
നയതന്ത്രത്തർക്കം: കാനഡയ്ക്കു പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു തണുപ്പൻ പ്രതികരണം
മോദിയുടെ അല്ല, ഞാൻ ഗാന്ധിയുടെ ഹിന്ദു; ഒഐസിസി ഹൂസ്റ്റൺ സമ്മളനത്തിൽ രമേശ് ചെന്നിത്തല
മാത്യു കെ.സാമുവേൽ അന്തരിച്ചു
അതിര്‍ത്തി കടന്നുള്ള ഒരാക്രമണവും അനുവദിക്കാനാകില്ല; ഇന്ത്യയ്ക്കെതിരേ വീണ്ടും അമേരിക്ക
വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് ഓണാഘോഷം വർണാഭമായി
സെന്റ് ജോൺസ് മാർത്തോമ്മാ ചർച്ച് വാർഷിക കൺവെൻഷൻ 28 മുതൽ; ഫാ. ഡേവിസ് ചിറമേൽ നേതൃത്വം നൽകും
ന്യൂയോർക്കിൽ കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവന്റ് ശനിയാഴ്ച
ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ് സംഘടനയുടെ ആഹ്വാനം തള്ളി കനേഡിയൻ മന്ത്രിമാർ
ആശങ്ക വേണ്ട; ഇന്ത്യയുടെ മുന്നറിയിപ്പ് തള്ളി കാനഡ
ന്യൂയോർക്കിൽ സ്കൂൾ ബസിന്റെ ടയർപൊട്ടി അപകടം; രണ്ടു പേർ മരിച്ചു
ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ "എക്സ്ട്രാ വെഗാന്സാ' ശനിയാഴ്ച
ലാനയുടെ പുസ്തകപരിചയം ശനിയാഴ്ച
റവ.ഫാ. എബ്രഹാം മുത്തോലത്തിന് യാത്രയയപ്പ് നൽകി
കടുപ്പിച്ച് ഇന്ത്യ; കനേഡിയന്‍ പൗരന്മാര്ക്ക് വിസ നല്‍കുന്നത് തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു
കൊളംബസില്‍ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ശനിയാഴ്ച മുതൽ
മിഡ്ലൻഡ് പാർക് സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ആലോചനാ യോഗം ഞായറാഴ്ച
ഇന്ത്യയ്ക്കെതിരേയുള്ള കാനഡയുടെ ആരോപണം ഗൗരവമുള്ളതെന്ന് അമേരിക്ക
കാനഡയില്‍ വീണ്ടും ഖലിസ്ഥാന്‍വാദി നേതാവ് കൊല്ലപ്പെട്ടു
റിപ്പബ്ലിക് ദിനാഘോഷം: ബൈഡനെ ക്ഷണിച്ച് മോദി
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഐടി പ്രഫഷണൽസ് ഫോറം ഏകദിന സമ്മേളനം: രജിസ്ട്രേഷൻ ആരംഭിച്ചു
നോർത്ത് അമേരിക്കയൂറോപ് മാർത്തോമ്മാ ഭദ്രാസന സെന്റർഎ "സംഘവാര കൺവെൻഷൻ' തിങ്കളാഴ്ച മുതൽ
വിസ്കോൺസിൻ സെന്റ് ആന്റണി സീറോ മലബാർ മിഷൻ ഓണാഘോഷം വർണാഭമായി
കാനഡയിലെ ഇന്ത്യക്കാർ രജിസ്റ്റർ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം; ജാഗ്രതാ മുന്നറിപ്പ്
ബെൽവില്ലിൽ കുര്യാക്കോസ് ചാവറ ഇടവക ദേവാലയത്തിൽ സംയുക്ത തിരുനാൾ ആഘോഷം
ടൊറോന്റോ രാജ്യാന്തര ചലച്ചിത്രമേള: മൂന്ന് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് പുരസ്കാരങ്ങള്‍
ഫാ.ഡേവിസ് ചിറമേലിന് സാൻഹൊസെയിൽ പൗരസ്വീകണം നൽകുന്നു
ബാൾട്ടിമോർ മാർത്തോമ്മാ ഇടവക കൺവെൻഷൻ വെള്ളിയാഴ്ച മുതൽ; ബേബിക്കുട്ടി പുല്ലാട് തിരുവചന സന്ദേശം നൽകും
പാരി സൗണ്ട് മലയാളി അസോസിയേഷൻ ഓണാഘോഷം നടത്തി
നോർത്ത് അമേരിക്കയൂറോപ് മാർത്തോമ്മാ ഭദ്രാസന കുടുംബം ധ്യാനയോഗം ഒക്ടോബർ ആറ് മുതൽ
ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണം; ആഹ്വാനവുമായി എസ്എഫ്ജെ
ഇന്ത്യകാനഡ തര്‍ക്കം: എന്‍ഐഎ സംഘത്തിന്റെ കാനഡ യാത്ര നീട്ടി
വിമാന ടോയ്ലറ്റ് സീറ്റിൽ ഐഫോൺ; പരാതിയുമായി കുടുംബം
ഇന്ത്യയുടെ തിരിച്ചടിയിൽ കാനഡ അയയുന്നു; പ്രകോപനമല്ല ഉദ്ദേശ്യമെന്ന് ജസ്റ്റിൻ ട്രൂഡോ
കേരളസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഓണാഘോഷം അവിസ്മരണീയമായി
ടി.വി. ചാക്കോ അന്തരിച്ചു
ഫൊക്കാന മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ സംഘടിപ്പിച്ചു
യുദ്ധവിമാനം കാണാതായി; കണ്ടെത്താൻ ജനങ്ങളോട് സഹായം അഭ്യർഥിച്ച് യുഎസ്
രമേശ് ചെന്നിത്തലയ്ക്ക് ഹൂസ്റ്റണിൽ വ്യാഴാഴ്ച സ്വീകരണം നൽകും
കെ.വി. സൈമൺ അനുസ്മരണ സംഗീതസന്ധ്യ ഡാളസിൽ 24ന്
ട്രിനിറ്റി മാർത്തോമ്മാ ഇടവക കൺവെൻഷൻ വ്യാഴാഴ്ച മുതൽ; ഡോ.ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും
ഹൂസ്റ്റണിലെ കോട്ടയം ക്ലബ് ഓണാഘോഷം ഗംഭീരമായി
രാജാ കൃഷ്ണമൂർത്തിയുമായി കൂടിക്കാഴ്ച നടത്തി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ
ഓസ്റ്റിൻ സെന്റ് തോമസ് പള്ളിയിൽ ബസേലിയോസ് യെല്‍ദോ ബാവയുടെ ഓർമപെരുന്നാൾ ഒക്ടോബർ ഏഴ് മുതൽ
വയോധികർ നല്ല നാളെയുടെ കൂട്ടുവേലക്കാർ: റവ. സി.ജോസഫ്
വെളിച്ചം നോർത്ത് അമേരിക്ക ദശവാർഷിക സമ്മേളനം 30 മുതൽ ഗ്രീൻസ്ബൊറോയിൽ
ബ്രസീലിൽ വിമാനപകടം; 14 പേർ മരിച്ചു
മെക്സിക്കോയിൽ വെടിവയ്പ്പ്; ആറുപേർ കൊല്ലപ്പെട്ടു
അനു സിത്താരയും ജാസി ഗിഫ്റ്റും നയിക്കുന്ന സിനി സ്റ്റാർ നൈറ്റ് 24ന് ഡാളസിൽ
എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ 23ന്
പ്രഫസർ അന്നമ്മ തോമസ് സാൻഡിയാഗോയിൽ അന്തരിച്ചു
രാജാജി തോമസ്, പി.പി. ചെറിയാൻ, അഭിമന്യൂ എന്നിവരെ ആദരിച്ചു
നയാഗ്രയിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു
സെഹിയോൻ മാർത്തോമ്മാ കൺവെൻഷൻ: ഡോ.ജോർജ് ചെറിയാൻ മുഖ്യവചന സന്ദേശം നൽകും
ഫിലാഡല്‍ഫിയയില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിശ്വാസപരിശീലന ക്ലാസിന് തുടക്കമായി
വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി
റൊണാൾഡോ 46ാം വയസിൽ മാമോദീസ മുങ്ങി
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകനെതിരേ കുറ്റപത്രം ചുമത്തി
കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്; സെന്റ് ചാവറ ടസ്കേഴ്സ് ചാന്പ്യന്മാർ
റോക്ലൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കന്യാമറിയത്തിന്റെ തിരുനാൾ അനുഗ്രഹീതമായി
ജർമന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീർഥാടന കേന്ദ്രത്തില്‍ മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഫൊക്കാന പൊന്നോണം 24ന് വാഷിംഗ്ടൺ ഡിസിയിൽ
ട്രിനിറ്റി മാർത്തോമ്മാ ഇടവക സുവർണ ജൂബിലി; റവ.എം. ജെ.തോമസ് കുട്ടി പ്രസംഗിക്കുന്നു
നവകേരള സൗത്ത് ഫ്ലോറിഡ ഓണാഘോഷം ഗംഭീരമായി
ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ വിമുക്തഭടന്മാരെ ആദരിച്ചു
മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ കൺവെൻഷൻ വെള്ളിയാഴ്ച മുതൽ
ഇന്ത്യൻ വിദ്യാർഥിനി യുഎസിൽ കാറിടിച്ച് മരിച്ച സംഭവം; അധിക്ഷേപ പരാമർശവുമായി പോലീസുകാരൻ
ഫോമയുടെ ഓർഗൻ ഡോണേഷൻ അവയർനസ് കാമ്പയിന് കിക്ക് ഓഫ് ഇന്ന്
ന്യൂയോര്‍ക്കില്‍ മലയാളി മുസ്ലിം കുടുംബാംഗങ്ങളുടെ ഓണാഘോഷം അതിഗംഭീരമായി
ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉദ്ഘാടനം ചെയ്തു
ചാണ്ടി ഉമ്മന്റെ വിജയത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് ഐഒസി കേരള ചാപ്റ്റര്‍ സൗത്ത് ഫ്ലോറിഡ സാരഥികള്‍
വിശ്വാസവും വിശുദ്ധിയും വിശ്വസ്തതയും നിലനിര്‍ത്തുക: ഡോ. സണ്ണി സ്റ്റീഫന്‍
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
എഡ്മിന്റൺ നമഹയുടെ ഓണാഘോഷം ഗംഭീരമായി
ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
"അപ്പന് കലിപ്പിലാണ് ട്ടോ' അറ്റ്ലാന്റാ സിനിമ ടാക്കീസിന്റെ ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു
രമ്യ ഹരിദാസിന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം
മുതുകാടിന്റെ വരവിനായി ആകാംക്ഷയോടെ ഡാളസ്
കെസ്റ്റർശ്രേയ സംഗീത വിരുന്ന് 17ന്
എഎംഡബ്ല്യുഎ കേന്ദ്ര കമ്മിറ്റിയിലേക്ക് ഡാളസിൽ നിന്നും മൂന്ന് പേരെ നോമിനേറ്റ് ചെയ്തു
ആവേശമായി പ്രോസ്പർ ഓണാഘോഷം
ഫിലഡൽഫിയ ബഥേൽ മാർത്തോമ്മാ ഇടവക കൺവെൻഷൻ; ഫാ.ഡേവിസ് ചിറമേൽ മുഖ്യവചന സന്ദേശം നൽകും
കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു
പുസ്തകം പ്രകാശനം നിർവഹിച്ചു
അരിസോണയിലെ "ഓണം പൊന്നോണം' പ്രൗഢഗംഭീരമായി ആഘോഷിച്ചു
നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷം അതിഗംഭീരമായി
വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രോവിൻസ് ഓണാഘോഷം ഇന്ന്; രമ്യ ഹരിദാസ് മുഖ്യാതിഥി
"പുതുപ്പള്ളിയുടെ പുതുനായകന് സ്വാഗതം'
ചരിത്ര വിജയം നേടിയ ചാണ്ടി ഉമ്മന്‍ ആശംസകൾ അർപ്പിച്ച് എബി തോമസ്
ഗോപിനാഥ് മുതുകാടിനൊപ്പം ഡിന്നർ; ഒരുക്കങ്ങൾ പൂർത്തിയായി
സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന്റെ ഫാമിലി പിക്നിക് അതിഗംഭീരമായി
കാനഡയിൽ മരിച്ച തളിപ്പറന്പ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
ബൈഡന്റെ ഭാര്യയ്ക്ക് കോവിഡ് നെഗറ്റീവ്
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള ശനിയാഴ്ച
സൂപ്പർ ജയന്റ്സ് കപ്പ് ജേതാക്കളായി എഡ്മന്റൺ ഈഗിൾസ്
അരിസോണയിൽ മെഗാ ഓണാഘോഷം ശനിയാഴ്ച
ഒരുമ ഓണാഘോഷം ശനിയാഴ്ച
കേരള സീനിയേഴ്സ് ഓഫ് ഹൂസ്റ്റന്റെ ഓണാഘോഷം വർണാഭമായി
ബ്രസീലിൽ ചുഴലിക്കാറ്റ്; 31 മരണം
ഷിക്കാഗോ അന്താരാഷ്ട്ര വടംവലി കപ്പിൽ മുത്തമിട്ട് കോട്ടയം ബ്രദേഴ്സ് കാനഡ
ഫിലഡൽഫിയ ക്നാനായ മിഷൻ സിൽവർ ജൂബിലി വർഷത്തിലേക്ക്
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായി ജെയിംസ് കൂടൽ
റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ പള്ളിയിൽ കന്യാമറിയത്തിന്റെ തിരുനാളിന്റെ ആദ്യദിനം ഭക്തിസാന്ദ്രം
ഫിലഡൽഫിയ കേരള വിമാനസർവീസ്; ഓർമ ഇന്റർനാഷണൽ നിവേദനം നൽകി
വെസ്റ്റ്ചെസ്റ്റർ ഓണഘോഷം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയാവുന്നു
കോവിഡില്ല; ജോ ബൈഡൻ ജി 20 ഉച്ചകോടിക്ക് എത്തും
തോമസ് ചേന്നാട്ട് ഹാര്‍ട്ട്ഫോര്‍ഡില്‍ അന്തരിച്ചു
ബോട്ട് സവാരിക്കിടെ മലയാളി കാനഡയിൽ മുങ്ങിമരിച്ചു
പിയാനോ ഹെൽത്ത് ഫെയർ 16ന് ഫിലഡൽഫിയയിൽ
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാനായി ടി.പി. വിജയൻ
ആഘോഷങ്ങള്‍ക്കിടെ വിമാനം തകര്‍ന്നുവീണു; മെക്സിക്കോയിൽ പൈലറ്റിന് ദാരുണാന്ത്യം
കാനഡയില്‍ വിവാഹച്ചടങ്ങിനിടെ വെടിവയ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു
പറപ്പൂക്കര ഹൈസ്കൂളിൽ സ്കോളര്‍ഷിപ്പ് വിതരണം ചെയ്ത് സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്
അമേരിക്കയില്‍ നിന്ന് കൊറിയര്‍വഴി മാരകലഹരി; യുവാവ് പിടിയിൽ
ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കണം: മന്ത്രി കെ.ടി. രാമറാവു
ആല്‍ബനി മലയാളി അസോസിയേഷന്റെ ഓണാഘോഷം 15ന്
മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്ഘാടനം നടത്തി
റവ. സന്തോഷ് വർഗീസ് ചൊവ്വാഴ്ച ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
സിനി സ്റ്റാർ നൈറ്റ് 24ന് ഡാളസിൽ
മലയാളികൾക്ക് ഓണസമ്മാനം നൽകി എന്റെ കാനഡ ‘ഓണചന്ത’ സമാപിച്ചു
പ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ ഇന്ന് ഡാളസിൽ
തെന്നിന്ത്യന്‍ ചിത്രങ്ങളില്ലാതെ ഈ വര്‍ഷത്തെ ടൊറന്റോ രാജ്യാന്തരചലച്ചിത്രമേള
കേരള ലെജന്റ്സിന്റെ ഓണാഘോഷം വർണാഭമായി
യുഎസ് കാപിറ്റോൾ ആക്രമണം; "പ്രൗഡ് ബോയ്സ്' നേതാവിന് 18 വർഷം തടവ്
ഫാ. സലിം ജോസഫ് ചക്കുങ്കൽ അമേരിക്കയിൽ അന്തരിച്ചു
ചാണ്ടി ഉമ്മൻ ജയിക്കേണ്ടത് ജനാധിപത്യ സമൂഹത്തിന്റെ ആവശ്യം: ഐഒസി കേരള ചാപ്റ്റർ
എംജിഎം സ്റ്റഡി സെന്റർ: ക്ലാസുകൾ പത്തിന് ആരംഭിക്കും
ഡാളസ് സഹൃദ വേദിയുടെ ഓണാഘോഷം ഗംഭീരമായി
മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം നോർത്ത്ഈസ്റ്റ് റീജിയൺ സമ്മേളനം ന്യൂയോർക്കിൽ നടന്നു
ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളി അസോസിയേഷന്റെ ഓണാഘോഷം പുതുചരിത്രം കുറിച്ചു
വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാൾ
റവ. ഇ.ജെ.ജോർജ് കശീശായുടെ വേർപാടിൽ മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനം അനുശോചിച്ചു
കശീശ ശുശ്രൂഷയിലേക്ക് ഡീക്കൻ ഡോ. എബിൻ പുരവത്ത്
ഫാ. ഡേവിസ് ചിറമേൽ അമേരിക്കയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
ഫോമാ വെസ്റ്റേൺ റീജിയൻ പ്രവർത്തനോദ്ഘാടനം പ്രൗഡോജ്വലമായി
ഏലിയാമ്മ ചാക്കോ അന്തരിച്ചു
ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ബെസ്റ്റ് കപ്പിള്‍ അവാര്‍ഡ് ജയകുമാര്ലേഖ ദമ്പതികള്‍ക്ക്
വാഷിംഗ്ടൺ ഡിസി സീറോ മലബാർ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ വെള്ളിയാഴ്ച മുതൽ
കെസ്റ്റർ ലൈവ് മ്യൂസിക് ഇവന്റ് ടിക്കറ്റ് വിതരണ കിക്ക്ഓഫ് ന്യൂയോർക്കിൽ നടത്തി
ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ ഓണാഘോഷം ശനിയാഴ്ച
സിനിസ്റ്റാർ നൈറ്റ് സെപ്റ്റംബർ 16ന് യോങ്കേഴ്സിൽ
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...