• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി; മു​ഖ്യാ​തി​ഥി ഷി​ക്കാ​ഗോ മേ​യ​ർ
Share
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ നേതൃത്വത്തിൽ ജൂ​ൺ 24ന് ​ന​ട​ക്കു​ന്ന ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി ഷി​ക്കാ​ഗോ സി​റ്റി മേ​യ​ർ ബ്രാ​ൻ​ഡ​ൻ ജോ​ൺ​സ​ൻ പ​ങ്കെ​ടു​ക്കും.

ഷി​ക്കാ​ഗോ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ പ​രി​പാ​ടി​യി​ൽ ആ​ദ്യ​മാ​യാ​ണ് ഷി​ക്കാ​ഗോ സി​റ്റി മേ​യ​ർ പ​ങ്കെ​ടു​ക്കു​ന്ന​ത് എ​ന്ന​ത് പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​ണ്.​ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ അ​തി​ഥി​ക​ളെ കൊ​ണ്ടും പ​രി​പാ​ടി​ക​ൾ കൊ​ണ്ടും അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​മാ​ക്കി മാ​റ്റു​വാ​ൻ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ സാ​റാ അ​നി​ലു​മാ​യി 630 914 0713 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.​

വി​ശി​ഷ്ടാ​തി​ഥി​ക​ളു​ടെ സ​മ്മേ​ള​നം, വി​ജ​യ് യേ​ശു​ദാ​സ്–​ര​ഞ്ചി​നി ജോ​സ് ന​ട​ത്തു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ ​എ​ന്നി​വ ആ​ഘോ​ഷ​ങ്ങ​ള​നു​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് ജൂ​ൺ 10ന് ​മു​മ്പാ​യി ടി​ക്ക​റ്റ് വാ​ങ്ങേ​ണ്ട​താ​ണ്.​വി​വി​ധ ക​മ്മ​റ്റി​ക​ളി​ൽ ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ മീ​റ്റിംഗ് മേയ് 30 ചൊ​വ്വാ​ഴ്ച ഏഴിന്സി ​എം​എ ഹാ​ളി​ൽ (834 E Rand Road, Mout Prospect) വ​ച്ച് ന​ട​ത്തു​ക​യാ​ണ്. അ​തി​ലേ​ക്ക് ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്റ് ജോ​ഷി വ​ള്ളി​ക്ക​ളം 312 685 6749, ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ല​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ 630 709 9075, ഫി​നാ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ 847 477 0564, സു​വ​നീ​ർ ചെ​യ​ർ​മാ​ൻ അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു 847 912 2578 എ​ന്നി​വ​ർ അ​റി​യി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി