• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ടൂ​റി​സം ഫോ​റം ഉ​ദ്ഘാ​ട​ന​വും ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യും ഗം​ഭീ​ര​മാ​യി
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ടൂ​റി​സം ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ടൂ​റി​സം​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്രീ​നി​വാ​സ് ഐ​എ​എ​സ് നി​ർ​വ​ഹി​ച്ചു. മേ​യ് 26ന് ​ഉ​ച്ച​ക്ക​ഴി​ഞ്ഞു മൂ​ന്നി​ന് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ഒ​രു​ക്കി​യ ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ലാ​ണ് ഉ​ദ്ഘാ​ട​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ അ​ന​ന്ത​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു ക​ണ്ണൂ​ർ, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജി​ല്ലാ ക​ല​ക്ട​ർ ആ​യി​രി​ന്നി​ട്ടു​ള്ള കെ.​എ​സ്. ശ്രീ​നി​വാ​സ് വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം യൂ​റോ​പ്പി​ലെ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നാ​യ സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര​യു​ടെ ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ലി​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​നു​ശേ​ഷം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ടൂ​റി​സം ഫോ​റം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ​ങ്കേ​രി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

ജോ​ളി ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​നു​ശേ​ഷം ഗ്രേ​റ്റ് ഇ​ന്ത്യ ടൂ​ർ ക​ന്പ​നി ഡ​യ​റ​ക്ട​റും തി​രു​വ​ന​ന്ത​പു​രം കിം​സ് ഹോ​സ്പി​റ്റ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഇ.​എം. ന​ജീ​ബ്, സി​റ്റ്റി​ൻ ടൂ​റി​സം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ പ്ര​സാ​ദ് മ​ഞ്ഞ​ളി എ​ന്നി​വ​ർ കേ​ര​ള ടൂ​റി​സ​ത്തി​ന്‍റെ വി​ക​സ​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും വി​ദേ​ശി​ക​ളെ ആ​ക​ർ​ഷി​ക്കാ​വു​ന്ന ചി​ല മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്നും പ​രി​ണി​ത​പ്ര​ജ​ഞ്യു​മാ​യ മേ​ഴ്സി ത​ട​ത്തി​ലാ​ണ് ഈ ​സാം​സ്കാ​രി​വേ​ദി മോ​ഡ​റേ​റ്റ് ചെ​യ്ത​ത്. ഏ​ഷ്യ​നെ​റ്റ് യൂ​റോ​പ്പ് ഡ​യ​റ​ക്ട​റും ആ​ന​ന്ദ് മീ​ഡി​യ, ആ​ന​ന്ദ് ടൂ​ർ​സി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ എ​സ്. ശ്രീ​കു​മാ​ർ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റം​ന്പ​ൻ​കു​ടി, അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ണ്‍​സ​ൻ ത​ല​ശ​ല്ലൂ​ർ, ഗ്ലോ​ബ​ൽ ബി​സി​ന​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ചെ​റി​യാ​ൻ കീ​ക്കാ​ട്, ഗ്ലോ​ബ​ൽ എ​ൻ​ആ​ർ​കെ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹാ​ക്കിം, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് മെ​ഡി​ക്ക​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ ഡോ. ​ജി​മ്മി ലാ​ന​പ്പ​ൻ മൊ​യ്ല​ൻ, ഇ​ന്ത്യാ റീ​ജ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​വി​ജ​യ​ല​ക്ഷ​മി, ഇ​ന്ത്യാ റീ​ജ​ണ്‍ സെ​ക്ര​ട്ട​റി ഡോ. ​അ​ജി അ​ബ്ദു​ള്ള, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, യൂ​റോ​പ്പ് റീ​ജ​ണ്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.