• Logo

Allied Publications

Americas
ഷി​ക്കാ​ഗോ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ​യി​ല്‍ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം 27ന്
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹൃ​ദ​യ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ പ​ള്ളി​യി​ല്‍ മൂ​ന്നാം ക്ലാ​സി​ലെ മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച 3.45നു​ള്ള പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്നു. വി​ശു​ദ്ധ​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

ഈ ​വ​ര്‍​ഷം വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ക്കു​ന്ന​ത് നാ​ര​മം​ഗ​ല​ത്ത് ഷാ​ജ​ന്‍​ജോ​സി​മോ​ൾ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ക്ലെ​യോ​ൺ, കൊ​റ്റം​കൊ​മ്പി​ൽ അ​ല​ൻ​സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​മേ​ലി​യ, കി​ഴ​ക്കേ​പ​റ​മ്പി​ൽ വി​ജി​ജ്യോ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​യ​ൽ, നെ​ടും​തു​രു​ത്തി​ൽ എ​ബ്ര​ഹാംബീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജോ​സ​ഫ്, പു​ളി​ക്ക​പ്പ​റ​മ്പി​ൽ ലി​ജു​ലി​ബി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ലോ​റ, ച​ക്കു​ങ്ക​ൽ സി​ജോ​റ്റി​മി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​ലി​യ, പു​റ​മ​ട​ത്തി​ൽ അ​ല​ക്സ്​സോ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ നീ​ൽ, താ​ന്നി​ച്ചു​വ​ട്ടി​ൽ ലി​ൻ​സ്​മെ​റി​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ റാം, ​പ​റ​മ്പ​ട​ത്ത്മ​ല​യി​ൽ ജോ​ബി​ൻ​സ്വ​പ്ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ ഈ​ഷ, മു​ണ്ട​പ്ലാ​ക്കി​ൽ ലി​ജോജെ​യ്‌​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ യൊ​ഹാ​ൻ, ക​രു​നാ​ട്ട് സി​റി​ൽ​സു​ജ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ ജെ​യ്‌​സ് എ​ന്നി​വ​രാ​ണ്.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജി​യ​ണ്‍ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ല്‍ ഫൊ​റോ​നാ വി​കാ​രി വെ​രി. റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, റ​വ. ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ, റ​വ. ഫാ. ​ജോ​ന​സ് ചെ​റു​നി​ല​ത്ത്, റ​വ. ഫാ. ​ജോ​ർ​ജ്‌​കു​ട്ടി താ​ന്നി​ച്ചു​വ​ട്ടി​ൽ, റ​വ. ഫാ. ​റെ​നി ക​ട്ടേ​ൽ എ​ന്നി​വ​ര്‍ കാ​ര്‍​മ്മി​ക​രാ​യി​രി​ക്കും.

കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തി​ലെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ദി​വ​സ​മാ​യ ആ​ഘോ​ഷ​മാ​യു​ള്ള വി​ശു​ദ്ധ കു​ര്‍​ബാ​ന​സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത്, അ​വ​ര്‍​ക്കു​വേ​ണ്ടി പ്രാ​ര്‍​ഥി​ച്ച് അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ, അ​ധ്യാ​പ​ക​രാ​യ സി.​സ​നീ​ജ, ആ​ൻ​സി ചേ​ല​യ്ക​ൽ, മ​ഞ്ജു ച​ക​ര്യം​ത​ട​ത്തി​ൽ, സാ​നി​യ കോ​ല​ടി, ക്രി​സ്റ്റ​ൽ മാ​ലി​ത്തു​രു​ത്തേ​ൽ, ക്രി​സ്റ്റീ​ന മു​ത്തോ​ലം, ക്രി​സ്‌​ത്യ​ൻ ചേ​ല​യ്ക​ൽ, ന​വീ​ൻ ച​ക​ര്യം​ത​ട​ത്തി​ൽ, റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത്, ഡി​ആ​ര്‍​ഇ സ​ക്ക​റി​യ ചേ​ല​യ്ക​ൽ എ​ന്നി​വ​ർ അ​റി​യിച്ചു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.