• Logo

Allied Publications

Americas
ഫാമിലി കോൺഫറൻസ് ഇടവക സന്ദർശനം: സ​മാ​പ​ന കി​ക്കോ​ഫ് ന‌ടന്നു
Share
ന്യൂ​ജ​ഴ്‌​സി: പെ​ൻ​സി​ൽ​വേ​നി​യ ഡാ​ൽ​ട്ട​ണി​ലു​ള്ള ഹോ​ളി ട്രാ​ൻ​സ്‌​ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ജൂ​ലൈ 12 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന കി​ക്കോ​ഫ് മീ​റ്റിം​ഗ് ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോക്​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു.

കോ​വി​ഡ് മ​ഹാ​മാ​രി മൂ​ല​മു​ണ്ടാ​യ മൂ​ന്ന് വ​ർ​ഷ​ത്തെ ഇ​ട​വേ​ള ഒ​ഴി​കെ തി​ക​ഞ്ഞ അ​ച്ച​ട​ക്ക​ത്തോ​ടെ എ​ല്ലാ വ​ർ​ഷ​വും ന​ട​ന്നു വ​രു​ന്ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഭ​ദ്രാ​സ​ന ജ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ നേ​ട്ട​ങ്ങ​ൾ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വേ​ദ​ശാ​സ്ത്ര പ​ണ്ഡി​ത​രു​ടെ​യും സ​ഭാ​ജ്ഞാ​നി​ക​ളു​ടെ​യും സാ​ന്നി​ദ്ധ്യം എ​ല്ലാ വ​ർ​ഷ​വും ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഏ​തു പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സി​ലെ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഫാ.​സ​ണ്ണി ജോ​സ​ഫ് ആ​ണ് കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ. ചെ​റി​യാ​ൻ പെ​രു​മാ​ൾ (സെ​ക്ര​ട്ട​റി), മാ​ത്യു ജോ​ഷ്വ (ട്ര​ഷ​റ​ർ) സൂ​സ​ൻ വ​റു​ഗീ​സ് (സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ), സ​ജി എം. ​പോ​ത്ത​ൻ (ഫി​നാ​ൻ​സ് മാ​നേ​ജ​ർ) തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളാ​ണ്.



അ​താ​തു രം​ഗ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം ഉ​ള്ള​വ​രും സേ​വ​ന ത​ല്പ​ര​രു​മാ​യ സ​ഭാം​ഗ​ങ്ങ​ളാ​ണ് വി​വി​ധ ക​മ്മി​റ്റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ലി​ൻ​ഡ​ൻ ദേ​വാ​ല​യ​ത്തി​ൽ മേ​യ് 21ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​സ​ണ്ണി ജോ​സ​ഫ്, ചെ​റി​യാ​ൻ പെ​രു​മാ​ൾ, ജോ​ബി ജോ​ൺ, മാ​ത്യു ജോ​ഷ്വ, സൂ​സ​ൻ വ​റു​ഗീ​സ്, സ​ജി എം.​പോ​ത്ത​ൻ, മാ​ത്യു വ​റു​ഗീ​സ്, മേ​രി വ​റു​ഗീ​സ്, ഡോ. ​ജോ​ളി തോ​മ​സ്, ഷാ​ലു പു​ന്നൂ​സ്, ഷോ​ൺ ഏ​ബ്ര​ഹാം, ജോ​ർ​ജ് തു​മ്പ​യി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഇ​ട​വ​ക​യി​ൽ നി​ന്ന് ജ​സ്റ്റി​ൻ ജോ​ൺ, റി​ങ്കി​ൾ ബി​ജു, അ​കി​ൻ സ​ണ്ണി, അ​ഖി​ലാ സ​ണ്ണി, ജേ​ക്ക​ബ് ജോ​സ​ഫ് എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫാ. ​സ​ണ്ണി ജോ​സ​ഫ്, ജോ​ബി ജോ​ൺ, ചെ​റി​യാ​ൻ പെ​രു​മാ​ൾ, സ​ജി എം. ​പോ​ത്ത​ൻ, സൂ​സ​ൻ വ​റു​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.​ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​ജോ​ളി തോ​മ​സ്, ജോ​ർ​ജ് തു​മ്പ​യി​ൽ, ജോ​ബി ജോ​ൺ എ​ന്നി​വ​രോ​ടൊ​പ്പം ഈ ​വ​ർ​ഷ​ത്തെ സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ളും ഒ​രേ വേ​ദി​യി​ൽ വ​ന്ന​തും പു​തു​മ​യാ​യി. ഇ​ട​വ​ക ക്വ​യ​ർ ലീ​ഡ​ർ ജേ​ക്ക​ബ് ജോ​സ​ഫ് എം​സി​യാ​യി പ്ര​വ​ർ​ത്തി​ച്ചു.



കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്പോ​ൺ​സ​ർ​മാ​രാ​യി ജോ​സ​ഫ് ഈ​പ്പ​ൻ, ഷാ​ജി വി​ൽ​സ​ൺ എ​ന്നി​വ​ർ മു​ന്നോ​ട്ടു​വ​ന്നു. ര​ജി​സ്ട്രേ​ഷ​നും പ​ര​സ്യ​ങ്ങ​ളു​മാ​യി പി​ന്തു​ണ വാ​ഗ്‌​ദാ​നം ചെ​യ്ത​വ​ർ കു​രു​വി​ള ജോ​ർ​ജ്, റി​ങ്കി​ൾ ബി​ജു, സാ​മു​വ​ൽ ജോ​ർ​ജ്, ജേ​ക്ക​ബ് തോ​മ​സ്, മി​യാ കോ​ശി, ഷോ​ൺ മാ​ത്യു, ജേ​ക്ക​ബ് ജോ​സ​ഫ്, മ​റി​യാ​മ്മ സ്ക​റി​യ, ബി​നു തോ​മ​സ്, മാ​ത്യു​സ് ഏ​ബ്ര​ഹാം, ബി​നു സാ​മു​വ​ൽ, ജോ​സ​ഫ് വ​റു​ഗീ​സ്, സി​നോ, രാ​ജു​മോ​ൻ തോ​മ​സ്, സാം ​സ്ക​റി​യ, ജോ​ർ​ജി സാ​മു​വ​ൽ, ഷി​ബു വ​റു​ഗീ​സ്‌, കു​ഞ്ഞു​മോ​ൻ മ​ത്താ​യി, ജേ​ക്ക​ബ് പീ​റ്റ​ർ എ​ന്നി​വ​രാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​സ​ണ്ണി ജോ​സ​ഫ് (കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്‌​ട​ർ) ഫോ​ൺ: 718 608 5583, ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി) ഫോ​ൺ: 516 439 9087 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ