• Logo

Allied Publications

Americas
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ സം​ഗീ​തോ​ത്സ​വം ജൂ​ലൈ ഒ​ൻ​പ​തി​ന്
Share
ന്യൂ​ജ​ഴ്സി: അ​മേ​രി​ക്ക​യി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള യു​വ പ്ര​തി​ഭ​ക​ളെ അ​ണി​നി​ര​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ൾ​ട്ടി​ക​ൾ​ച്ച​റ​ൽ സം​ഗീ​തോ​ത്സ​വം ജൂ​ലൈ ഒ​ൻ​പ​തി​ന് അ​ര​ങ്ങേ​റും.

സീ​റോ മ​ല​ബാ​ർ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ പി​ന്‍റോ ക​ണ്ണ​മ്പ​ള്ളി, അ​നീ​ഷ് ജെ​യിം​സ്, ജി​നു ത​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.



അ​നു​ഗ്ര​ഹീ​ത യു​വ​ക​ലാ​കാ​ര​ന്മാ​രെ മു​ൻ​നി​ർ​ത്തി യു​വ​ത​ല​മു​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ഒ​രു മ്യൂ​സി​ക്ക​ൽ ഡാ​ൻ​സ് മെ​ഗാ​ഷോ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണ്.

യു​വ​പ്ര​തി​ഭ​യു​ടെ പു​സ്ത​ക പ്ര​കാ​ശ​ന​വും ഈ ​വേ​ദി​യി​ൽ ന​ട​ത്ത​പ്പെ​ടും. പ്ര​സി​ഡ​ന്‍റ്സ് വോ​ള​ണ്ടി​യ​ർ അ​വാ​ർ​ഡു​ക​ൾ ആ​ഘോ​ഷ വേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും. ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

ജു​ലൈ ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​രം 5.30ന് ​സോ​മ​ർ​സെ​റ്റ് യു​ക്രെ​യ് നി​യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ പ​രി​പാ​ടി അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും സ​ന്ദ​ർ​ശി​ക്കു​ക: https://bit.ly/WMCnjconcert

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ