• Logo

Allied Publications

Europe
ജ​ര്‍​മ​നി സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ലേ​ക്ക്
Share
ബെ​ർ​ലി​ൻ: ജ​ര്‍​മ​ൻ സ​മ്പ​ദ്‍​വ്യ​വ​സ്ഥ മാ​ന്ദ്യ​ത്തി​ലേ​ക്ക് ക​ട​ന്നു. ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2023ലെ ​ആ​ദ്യ പാ​ദ​ത്തി​ല്‍ രാ​ജ്യ​ത്തെ ജി​ഡി​പി 0.3 ശ​ത​മാ​ന​മാ​യി ചു​രു​ങ്ങി. 2022ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ൽ 0.5 ശ​ത​മാ​ന​മാ​യി​രു​ന്നു ഇ​ടി​വ്.

പ​ണ​പ്പെ​രു​പ്പം ജ​ർ​മ​ൻ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ മോ​ശ​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ​ത്തി​ൽ ഇ​ത് പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണം, പാ​നീ​യം, വ​സ്ത്ര​ങ്ങ​ള്‍, ഷൂ​സ്, ഫ​ര്‍​ണി​ച്ച​റു​ക​ള്‍ എ​ന്നി​വ​യ്ക്കു​മേ​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ള്‍ കു​റ​ച്ച​താ​യി പ​ഠ​നം പ​റ​യു​ന്നു. 2022 അ​വ​സാ​ന​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ സ​ബ്സി​ഡി നി​ര്‍​ത്ത​ലാ​ക്കി​യ​തോ​ടെ പു​തി​യ കാ​റു​ക​ളു​ടെ വി​ല്‍​പ്പ​ന​യും കു​റ​ഞ്ഞു.

കോ​വി​ഡും സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യെ മോ​ശ​മാ‌​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. ഉ​യ​ര്‍​ന്ന പ​ണ​പ്പെ​രു​പ്പം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ങ്ങ​ല്‍ ശേ​ഷി ഇ​ല്ലാ​താ​ക്കു​ക​യും സ​മ്പ​ദ്‍​വ്യ​വ​സ്ഥ​യി​ലെ ഡി​മാ​ന്‍​ഡ് കു​റ​യു​ക​യും ചെ​യ്തു.

വി​ല​ക്ക​യ​റ്റ പ്ര​വ​ണ​ത അ​ടു​ത്തി​ടെ കു​റ​ഞ്ഞെ​ങ്കി​ലും ഏ​പ്രി​ലി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ 7.2 ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഇ​പ്പോ​ഴും താ​ര​ത​മ്യേ​ന ഉ​യ​ര്‍​ന്ന​താ​ണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ