• Logo

Allied Publications

Middle East & Gulf
ആ​ഗോ​ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ വി​രു​ന്നൊ​രു​ക്കി കു​വൈ​റ്റ് ലു​ലു
Share
കു​വൈ​റ്റ് സി​റ്റി: ലോ​കാ​ടി​സ്ഥാ​ന​ത്തി​ൽ അ​റി​യ​പ്പെ​ട്ട കു​സി​നു​ക​ളു​ടെ രു​ചി​ക്കൂ​ട്ടു​ക​ൾ ഒ​രു​ക്കി ലു​ലു ഗ്രൂ​പ്പ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഭ​ക്ഷ​ണ പ്രേ​മി​ക​ൾ​ക് വി​രു​ന്നൊ​രു​ക്കു​ന്നു. മേ​യ് 24 മു​ത​ൽ 31 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ​ല​യി​നം ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ രു​ചി​ക്കാ​നും വാ​ങ്ങാ​നും അ​വ​സ​രം ഒ​രു​ക്കി​യ​ത്.

വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് ഭ​ക്ഷ്യ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട​ത്. ഇ​ന്ത്യ​ൻ മാ​സ്റ്റ​ർ ഷെ​ഫ് മ​ത്സ​ര വി​ജ​യി ന​യ​ൻ​ജ്യോ​തി സൈ​ക, പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ന്‍ ന​ടി സാ​നി​യ ഈ​യ്യ​പ്പ​ന്‍, അ​റ​ബി​ക് ഷെ​ഫ് ജോ​മാ​ന ജാ​ഫ​ർ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ലു​ലു അ​ൽ റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്ക് മാ​റ്റു കൂ​ട്ടി . മാ​സ്റ്റ​ർ ഷെ​ഫ് സൈ​കി​യ​യു​ടെ ത​ത്സ​മ​യ പാ​ച​ക ശി​ൽ​പ​ശാ​ല ച​ട​ങ്ങി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

ഭ​ക്ഷ്യ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ എ​ല്ലാ ഔട്ട് ലെറ്റു​ക​ളി​ലും അ​റ​ബി​ക്, ഇ​ൻ​ഡ്യ​ൻ, ഇ​റ്റാ​ലി​യ​ൻ, കോ​ണ്ടി​നെ​ന്‍റ​ൽ, ഫി​ലി​പ്പി​നോ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല​യി പാ​ച​ക മ​ത്സ​ര​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ഊ​ന്ന​ൽ ന​ൽ​കു​ന്ന വി​ഭ​വ​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​വ​ർ​ക്ക് 'ഹെ​ൽ​ത്തി ഫു​ഡ്' മ​ത്സ​ര​ത്തി​ൽ ക​ഴി​വു​ക​ൾ തെ​ളി​യി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ഫു​ഡ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഷോ​പ്പ​ർ​മാ​ര്‍​ക്ക് പാ​ച​ക വി​ദ​ഗ്ദ്ധ​ന്മാ​രു​മാ​യി ചി​റ്റ്​ചാ​റ്റ് ചെ​യ്യു​വാ​നു​ള്ള സൗ​ക​ര്യം ചെ​യ്ത​താ​യും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. തെ​രു​വു ഭ​ക്ഷ​ണ ശാ​ല, മ​ല​ബാ​ർ ചാ​യ​ക്ക​ട, ത​ട്ടു​ക​ട, ബേ​ക്ക​റി ബ്രെ​ഡ് ഹൗ​സ് തു​ട​ങ്ങി ഭ​ക്ഷ​ണ​പ്രേ​മി​ക​ളെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന ധാ​രാ​ളം പാ​വ​ലി​യ​നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ൾ​ഡ് ഫു​ഡ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി​ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ, പ​ഴം, പ​ച്ച​ക്ക​റി, ബേ​ക്ക​റി, സ്നാ​ക്സ്, മ​ത്സ്യം, മാം​സം, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​ല്ലാം നി​ര​ക്കി​ള​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി
തൃ​ശൂ​ർ സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു.
റി​യാ​ദ്: തൃ​ശൂ​ർ താ​ഴേ​ക്കാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി സ​ർ​ജി​ൽ കൃ​ഷ്ണ(30) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ മ​രി​ച്ചു.
ഒ​മാ​നി​ൽ ക​ന​ത്ത മ​ഴ; മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു.
മ​സ്‍​ക​റ്റ്: ഒ​മാ​നി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യാ​ളി ഉ​ൾ​പ്പെ​ടെ 12 പേ​ർ മ​രി​ച്ചു. അ​ടൂ​ർ ക​ട​ന്പ​നാ​ട് സ്വ​ദേ​ശി സു​നി​ൽ​കു​മാ​റാ​ണ് മ​രി​ച്ച​ത്.