• Logo

Allied Publications

Americas
റോ​ക്ക് ആ​ൻ​ഡ് റോ​ൾ രാ​ജ്ഞി​ ടി​ന ട​ർ​ണ​ർ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: റോ​ക്ക് ആ​ൻ​ഡ് റോ​ളി​ന്‍റെ രാ​ജ്ഞി എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഗാ​യി​ക ടി​ന ട​ർ​ണ​ർ‌ (83) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ന​ടു​ത്തു​ള്ള കു​സ്‌​നാ​ച്ചി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം.

റോ​ക്ക് ആ​ൻ​ഡ് റോ​ളി​ന്‍റെ മു​ൻ​ഗാ​മി​ക​ളി​ലൊ​രാ​ളാ​യ ട​ർ​ണ​ർ 1950ക​ളി​ലാ​ണ് ത​ന്‍റെ ക​രി​യ​ർ ആ​രം​ഭി​ക്കു​ന്ന​ത്. എ​ട്ട് ഗ്രാ​മി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് ട​ണ​ർ നേ​ടി​യ​ത്. ഇ​തി​ൽ ആ​റും 80 ക​ളി​ലാ​യി​രു​ന്നു.

1988 ൽ ​റി​യോ​ഡി ഷാ​നി​റോ​യി​ൽ​ന​ട​ന്ന അ​വ​രു​ടെ സം​ഗീ​ത പ​രി​പാ​ടി കാ​ണാ​നെ​ത്തി​യ​ത് 180,000 പേ​രാ​ണ്. ഇ​ത് റി​ക്കാ​ർ​ഡാ​ണ്. ഗാ​യി​ക, ഗാ​ന​ര​ച​യി​താ​വ്, ന​ർ​ത്ത​കി, അ​ഭി​നേ​ത്രി, എ​ഴു​ത്തു​കാ​രി എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം ടി​ന ട​ണ​ർ ത​ന്‍റെ പ്ര​തി​ഭ തെ​ളി​യി​ച്ചു.

പ്ര​ശ​സ്ത ഗാ​യ​ക​ൻ എ​കെ​യ്ക്കൊ​പ്പ​മാ​ണ് അ​വ​ർ‌ സം​ഗീ​ത ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ