• Logo

Allied Publications

Americas
ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ഒ​ഐ​സിസി ​ഫ്ലോറിഡ ചാ​പ്റ്റ​റി​ന്‍റെ അ​ഭി​ന​ന്ദ​നം
Share
ഫ്ലോറിഡ:​ മോദി സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്വ ജ​നാ​ധി​പ​ത്വ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾക്കെതി​ര​യും സം​സ്ഥാ​ന ബി​ജ​പി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തിക്കെതിരേയുമുള്ള വി​ധി​യെ​ഴു​ത്താ​ണ് ക​ർ​ണാ​ട​ക തെ​രെ​ഞ്ഞ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ​സി​നു​ണ്ടാ​യ ഉ​ജ്വ​ല വി​ജ​യ​മെ​ന്ന് ഒ​ഐ​സിസി ​ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൂടിയ സമ്മേളനത്തിൽ നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ണാ​ട​ക​യി​ലെ നേ​താ​ക്ക​ളു​ടെ ഒ​ത്തൊ​രു​മ​യും വാ​ർ​ഡ് ത​ലം മു​ത​ൽ മു​ക​ളിേ​ലോ​ട്ടു ള്ള ​എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​ണ്ടാ​യ ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​വും ക​ർ​ണാ​ട​ക​യി​ലെ ഉ​ജ്വ​ല വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​യി.​ ഈ വി​ജ​യ​ത്തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ച്ച എ​ഐ​സി​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാർഗെ, പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സി​ദ്ധ​രാ​മ​യ്യ, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ ഡി.കെ.ശി​വ​കു​മാ​ർ എ​ന്നി​വ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

ഒ​ഐ​സിസി ​ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക​ട്ട​റി ജോ​ർ​ജ് മാ​ലി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഒ​ഐ​സിസി ദേശീ​യ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കുേ​ന്ന​ൽ, ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, വൈ​സ് പ്ര​സി​ഡന്‍റ് മാ​മ​ൻ സി​ജേ​ക്ക​ബ്, ട്രഷ​റ​ർ സ​ന്തോ​ഷ്എ്ര​ബ​ഹാം, ജ​ന​റ​ൽ സെക​ട്ട​റി ജീ​മോ​ൻ റാ​ന്നി, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​രി​യ​ൻ, റീ​ജി​യ​ണ​ൽ ചെയ​ർ​മാ​ൻ ജോ​യ് കു​റ്റി​യാ​നി, ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ ചെയ​ർേ​പ​ഴ്സ​ൺ ബി​നു ചി​ല​മ്പ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ബി ആ​ന​ന്ദ്, ബി​ഷി​ൻ ജോ​സ​ഫ്ട്ര​ഷ​റ​ർ മാ​ത്തു​ക്കു​ട്ടി തു​മ്പ​മ​ൺ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യി​ൻ വാ​ത്തിേ​യ​ലി​ൽ, ജോ​യി​ന്‍റ് ട്രഷ​റ​ർ മേ​നാ​ജ് ജോ​ർ​ജ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെം​ബേ​ർ​സ് സ​ജി സ​ക്ക​റി​യാ​സ്, ബാ​ബു ക​ല്ല​ടു​ക്കി​ൽ, അ​സീ​സി ന​ട​യി​ൽ, ഷീ​ല​ജോ​സ്, ബി​നു പാ​പ്പ​ച്ച​ൻ, സേ​വി മാ​ത്യു, ലൂ​ക്കോ​സ് പൈ​നും​ക​ൽ, ഷി​ബു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.