• Logo

Allied Publications

Americas
ക​ണ​ക് ടി​ക്ക​റ്റ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം
Share
ഹാ​ർ​ട്ഫോ​ർ​ഡ് (ക​ണ​ക് ടി​ക്ക​റ്റ് ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ക​ണ​ക്റ്റി​ക​ട്ട് സെ​ന്റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ആ​രം​ഭി​ച്ചു.

ഫാ​മി​ലി & ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ചെ​റി​യാ​ൻ പെ​രു​മാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മേ​യ് 14ന് ​ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. മാ​ത്യു സാ​മു​വ​ൽ (സു​വ​നീ​ർ ക​മ്മി​റ്റി അം​ഗം) , ഐ​സ​ക് ചെ​റി​യാ​ൻ (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), ബെ​ന്നി ബേ​ബി (സെ​ക്ര​ട്ട​റി), ജെ​നി​ഷ് മാ​ത്യു (ട്ര​സ്റ്റി) എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ .​കു​റി​യാ​ക്കോ​സ് (അ​ല​ക്‌​സ്) എ​ബ്ര​ഹാ​മി​ൻ​റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ
കു​ർ​ബാ​ന​യ്ക്ക് ശേ​ഷം കോ​ൺ​ഫ​റ​ൻ​സി​നു​വേ​ണ്ടി കി​ക്ക് ഓ​ഫ് മീ​റ്റിം​ഗും ഉ​ണ്ടാ​യി​രു​ന്നു.

ഫാ. ​അ​ല​ക്‌​സ് എ​ബ്ര​ഹാം ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ കു​ടും​ബ സം​ഗ​മ​മാ​യ കോ​ൺ​ഫ​റ​ൻ​സിന്‍റെ ര​ജി​സ്ട്രേ​ഷ​ൻ, മു​ഖ്യ ചി​ന്താ​വി​ഷ​യം, പ്ര​സം​ഗ​ക​ർ, വേ​ദി, സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ടീം ​സം​സാ​രി​ച്ചു. ‌

കോ​ൺ​ഫ​റ​ൻ​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നു വേ​ണ്ടി​യു​ള്ള സ്‌​പോ​ൺ​സ​ർ​ഷി​പ് ചെ​ക്ക് ഇ​ട​വ​ക വി​കാ​രി കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് കൈ​മാ​റി. കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. ജി​ജു ചാ​ണ്ടി, മാ​ത്യു സാ​മു​വ​ൽ, ഷി​ബു ചെ​റി​യാ​ൻ, ബ്ലെ​സ​ൻ വ​ർ​ഗീ​സ്, ഐ​സ​ക്
ചെ​റി​യാ​ൻ, സു​നോ​ജ് സാ​മു​വ​ൽ, ബെ​ന്നി ബേ​ബി, ജെ​നീ​ഷ് മാ​ത്യു, അ​ബെ​ൻ
ജോ​ർ​ജ്, അ​നൂ​പ് മാ​ത്യു, ജോ​ർ​ജ് എ​ബ്ര​ഹാം, ഐ​സ​ക് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​രാ​ണ്
പി​ന്തു​ണ വാ​ഗ്‌​ദാ​നം ന​ൽ​കി​യ​ത്. ഉ​ദാ​ര​മാ​യി പി​ന്തു​ണ ന​ൽ​കി​യ വി​കാ​രി​ക്കും
ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി പ​റ​ഞ്ഞു.

2023 ജൂ​ലൈ 12 മു​ത​ൽ 15 വ​രെ പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ ഡാ​ൾ​ട്ട​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഹോ​ളി ട്രാ​ൻ​സ്ഫി​ഗ​റേ​ഷ​ൻ റി​ട്രീ​റ്റ് സെ​ന്റ​റി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. യൂ​റോ​പ്പ്/​ആ​ഫ്രി​ക്ക ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഡോ. ​എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന യൂ​ത്ത് മി​നി​സ്റ്റ​ർ ഫാ. ​മാ​റ്റ് അ​ല​ക്‌​സാ​ണ്ട​ർ
യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ഷ​നു​ക​ൾ ന​യി​ക്കും. യോ​വേ​ൽ 2:28ൽ ​നി​ന്നു​ള്ള "എ​ല്ലാ
ജ​ഡ​ത്തി​ന്മേ​ലും ഞാ​ൻ എ​ന്റെ ആ​ത്മാ​വി​നെ പ​ക​രും" എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ
കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ഖ്യ ചി​ന്താ​വി​ഷ​യം. ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഫ​റ​ൻ​സ് ക​മ്മ​റ്റി സ​മ്മേ​ള​ന​ത്തി​ന്റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​സ​ണ്ണി ജോ​സ​ഫ്, കോ​ൺ​ഫ​റ​ൻ​സ് ഡ​യ​റ​ക്ട​ർ
(ഫോ​ൺ: 718.608.5583) ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ:
516.439.9087)

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ