• Logo

Allied Publications

Americas
ടെ​ക്സ​സിൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ്; നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട് ത​ക​ർ​ന്ന് രണ്ട് മ​ര​ണം, ഏഴ് പേ​ർ​ക്ക് പരിക്ക്
Share
കോ​ൺ​റോ(​ടെ​ക്സ​സ് ): ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞു​ണ്ടാ​യ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളും മ​ര​ച്ചി​ല്ല​ക​ളും പൊ​ട്ടി​വീ​ണ് കോ​ൺ​റോ​യി​ൽ ലാ​ഡെ​റ ക്രീ​ക്കി​ൽ നി​ർമാ​​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട് ത​ക​ർ​ന്നു.

പ​മ്പാ​നേ​റി​യ ഡ്രൈ​വി​ലെ കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ക്കു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ക​ൺ​റോ അ​സി​സ്റ്റ​ന്റ് ഫ​യ​ർ ചീ​ഫ് മൈ​ക്ക് ലെ​ഗൗ​ഡ്സ് പ​റ​ഞ്ഞു . പ​രി​ക്കേ​റ്റ ഏ​ഴു​പേ​രെ ഏ​രി​യാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അപകടത്തിൽപ്പെട്ടവരെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.



നാ​ശ​ന​ഷ്ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല, എ​ന്നി​രു​ന്നാ​ലും ചൊ​വ്വാ​ഴ്ച മി​ക്ക​യി​ട​ത്തും കോ​ൺ​റോ പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് കാ​ണ​പ്പെ​ട്ടു.​ പ്ര​ദേ​ശത്ത് നിന്ന് സുരക്ഷസ്ഥാനത്തേക്ക് മാറണമെന്ന് നി​യ​മ​പാ​ല​ക​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.