• Logo

Allied Publications

Europe
യു​കെ​യി​ൽ സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് ആ​ശ്ര​ത​രെ കൊ​ണ്ടു​വ​രാ​ൻ നി​യ​ന്ത്ര​ണം
Share
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി പു​തി​യ ഇ​മി​ഗ്രേ​ഷ​ൻ ന​യം ബ്രി​ട്ട​ൻ പ്ര​ഖ്യാ​പി​ച്ചു. സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി.

നി​ല​വി​ൽ ഗ​വേ​ഷ​ണ പ്രോ​ഗ്രാ​മു​ക​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ ചേ​രു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​നി​മു​ത​ൽ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്രി​ത​രാ​യി കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​രു​ടെ ആ​ശ്രി​ത​ർ​ക്കാ​യി 1,36,000 വി​സ​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം സ്റ്റു​ഡ​ന്‍റ് വി​സ​യി​ലു​ള്ള​വ​ർ​ക്ക് പ​ഠ​നം പൂ​ർ​ത്തി​യാ​കു​ന്ന​തി​നു​മു​മ്പ് തൊ​ഴി​ൽ വി​സ​യി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യി​ല്ല.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​