• Logo

Allied Publications

Americas
ഇ​യാം ടോം​ഗി "അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ' സീ​സ​ൺ 21 വി​ജ​യി
Share
ന്യൂ​യോ​ർ​ക്ക്: ‘അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ’ സീ​സ​ൺ 21 മ​ത്സ​ര​ത്തി​ൽ ഇ​യാം ടോം​ഗി(18) വി​ജ​യ കി​രീ​ട​മ​ണി​ഞ്ഞു. മേ​ഗ​ൻ ഡാ​നി​യേ​ൽ, കോ​ളി​ൻ സ്റ്റ​ഫ് എ​ന്നി​വ​ര്‍ റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി.

ബ്രി​ട്ടി​ഷ് സം​രം​ഭ​ക​നും ആ​ർ​ട്ടി​സ്റ്റ് മാ​നേ​ജ​രും ച​ല​ച്ചി​ത്ര​ടെ​ലി​വി​ഷ​ൻ നി​ർ​മാ​താ​വു​മാ​യ സൈ​മ​ൺ ഫു​ള്ള​ർ ഒ​രു​ക്കു​ന്ന അ​മേ​രി​ക്ക​ൻ ഗാ​നാ​ലാ​പ​ന ടെ​ലി​വി​ഷ​ൻ മ​ത്സ​ര പ​ര​മ്പ​ര​യാ​ണ് അ​മേ​രി​ക്ക​ൻ ഐ​ഡ​ൽ.



ഹ​വാ​യി​യി​ലെ ക​ഹു​കു​വി​ൽ നി​ന്നു​ള്ള ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​യാ​ണ് ടോം​ഗി. റ​യാ​ൻ സീ​ക്ര​സ്റ്റ് ടോം​ഗി​യെ വി​ജ​യി കി​രീ​ട​മ​ണി​യി​ച്ചു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​