• Logo

Allied Publications

Middle East & Gulf
മാ​ന​വി​ക​ത ഉ​ദ്ഘോ​ഷി​ച്ച് "ക​നി​വ് 2023'
Share
കു​വൈ​റ്റ് സി​റ്റി: വ​നി​താ​വേ​ദി കു​വൈ​റ്റ്‌ സം​ഘ​ടി​പ്പി​ച്ച "ക​നി​വ് 2023' മെ​ഗാ സാം​സ്‌​കാ​രി​ക മേ​ള നൃ​ത്ത ഗാ​ന പ​രി​പാ​ടി​ക​ളോ​ടെ അ​ര​ങ്ങേ​റി. അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ഉ​ദാ​ത്ത​മാ​യ മാ​ന​വി​ക​ത​യു​ടെ​യും മ​നു​ഷ്യ സ്നേ​ഹ​ത്തി​ന്‍റെ​യും നീ​രു​റ​വ ഇ​നി​യും വ​റ്റി​യി​ട്ടി​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​മാ​യി പ​രി​പാ​ടി മാ​റി. വ​നി​താ ക​മ്മീ​ഷ​ൻ കേ​ര​ള അ​ധ്യ​ക്ഷ‌‌ അ​ഡ്വ.​പി.​സ​തീ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​മീ​ന അ​ജ്നാ​സ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ.​നാ​ഗ​നാ​ഥ​ൻ, പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന​പ്രാ​യോ​ജ​ക​രാ​യ അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ ഫി​ലി​പ്പ് കോ​ശി, സ​ഹ​പ്രാ​യോ​ജ​ക​രാ‌​യ ഗോ​സ്കോ​ർ സി​ഇ​ഒ അ​മ​ൽ ദാ​സ്, ഗീ​ത ഹ​രി​ദാ​സ്, ക​ലാ​കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ്.​സി, പ്ര​ശ​സ്ത ന​ർ​ത്ത​കി വി.​പി. മ​ൻ​സി​യ, വ​യ​ലി​നി​സ്റ്റ് ശ്യാം ​ക​ല്യാ​ൺ, ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ലീ​റ്റാ ര​മേ​ശ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



ട്ര​ഷ​റ​ർ അ​ഞ്ജ​ന സ​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​നി റി​ബ​ർ​ട്ട്, ജോ​യിന്‍റ് സെ​ക്ര​ട്ട​റി പ്ര​സീ​ത ജി​തി​ൻ, വ​നി​താ​വേ​ദി അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ അം​ഗ​ങ്ങ​ങ്ങ​ളാ​യ സ​ജി തോ​മ​സ് മാ​ത്യു, ടി.​വി.​ഹി​ക്മ​ത് എ​ന്നി​വ​ർ പങ്കെടുത്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ശാ​ല​ത ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ക​നി​വ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​ന്ദു ദി​ലീ​പ് ന​ന്ദി​യും ആ​ശം​സി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കി​യ സ്മ​ര​ണി​ക പി. ​സ​തീ​ദേ​വി മു​ഖ്യ​പ്രാ​യോ​ജ​ക​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ക​നി​വ് 2023ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ നാ​ട​ൻ​പാ​ട്ട് മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും പ​ത്ത്, 12 ക്ലാ​സ് പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ച്ച വ​നി​താ​വേ​ദി കു​വൈ​റ്റ്‌ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് മെ​മെ​ന്‍റോ വി​ത​ര​ണ​വും വേ​ദി​യി​ല്‍ ന​ട​ന്നു.

മേ​ള​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​രി​യ നാ​ട​ൻ​പാ​ട്ട് മ​ത്സ​രം, വ​നി​താ​വേ​ദി കു​വൈ​റ്റി​ന്‍റെ എ​ട്ട് യൂ​ണി​റ്റു​ക​ളു​ടെ​യും ക​ല കു​വൈ​റ്റ്‌ നാ​ലു​മേ​ഖ​ല ക​മ്മി​റ്റി​ക​ളു​ടെ​യും അം​ഗ​ങ്ങ​ൾ അ​വ​ത​രി​ച്ച ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ശ്ര​ദ്ധ​യ​മാ​യി. തു​ട​ര്‍​ന്ന് പ്ര​ശ​സ്ത ന​ർ​ത്ത​കി മ​ൻ​സി​യ, വ​യ​ലി​നി​സ്റ്റ് ശ്യാം ​ക​ല്യാ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന നൃ​ത്ത ഗാ​ന​സ​ന്ധ്യ ഏ​റെ ആ​സ്വാ​ദ​ക​ര​മാ​യി​രു​ന്നു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.