• Logo

Allied Publications

Delhi
ഡ​ൽ​ഹി ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ പ്രതിഷേധം ശക്തമാക്കി എ​എ​പി; ജൂൺ 11ന് മ​ഹാ​റാ​ലി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണം ല​ഫ്.​ഗ​വ​ർ​ണ​ർ​ക്ക് ഉ​റ​പ്പാ​ക്കു​ന്ന ഓ​ർ​ഡി​ന​ൻ​സി​നെ​തി​രേ ജൂൺ 11നു ​മെ​ഗാ​റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി.

സു​പ്രീം​കോ​ട​തി​വി​ധി​യെ​യും മ​റി​ക​ട​ന്നു​ള്ള ഓ​ർ​ഡ​ൻ​സി​ലൂ​ടെ തീ​രു​മാ​ന​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി അ​ടി​ച്ചേ​ൽ‌​പ്പി​ക്കു​ക​യാ​ണെ​ന്ന് ആം ​ആ​ദ്മി ഡ​ൽ​ഹി ക​ൺ​വീ​ന​ർ ഗോ​പാ​ൽ റാ​യി കു​റ്റ​പ്പെ​ടു​ത്തി.

ജോ​ർ​ജ് കു​ര്യ​ന് ആ​ശം​സ​ക​ളു​മാ​യി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​
ഡ​ൽ​ഹി‌​യി​ൽ ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്.
ന്യൂ​ഡ​ൽ​ഹി: ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വു വി​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി.
ഡി​എം​എ​യു​ടെ നേതൃത്വത്തിൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ന​ട​ത്തി.
ഉ​ഷ്ണ​ത​രം​ഗം: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 192 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു.
ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന വെ​ടി​വ​യ്പി​ൽ 14 വ​യ​സു​കാ​രി ഉ​ൾ​പ്പ