• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക​യി​ലേ​ക്ക്‌; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും
Share
ന്യൂ​യോ​ർ​ക്ക്∙ കോ​ൺ​ഗ്ര​സ്‌ നേ​താ​വ്‌ രാ​ഹു​ൽ ഗാ​ന്ധി ഈ ​മാ​സം 28 മു​ത​ൽ ജൂ​ൺ അ​ഞ്ചു​വ​രെ അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​ൻ ഓ​വ​ർ​സ്സീ​സ്‌ കോ​ൺ​ഗ്ര​സ്‌ ആ​ണു രാ​ഹു​ലി​ന്‍റെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്‌. ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വാഷിംഗ്ടൺ ഡി​സി സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ജൂ​ൺ നാ​ലി​നു ന്യൂ​യോ​ർ​ക്ക്‌ സി​റ്റി​യി​ൽ സ​മാ​പി​ക്കും. ക​ലി​ഫോ​ർ​ണി​യ​യി​ലും ഡി​സി​യി​ലും വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മാ​യും രാ​ഹു​ൽ സം​വ​ദി​ക്കും. അ​മേ​രി​ക്ക​യി​ൽ വ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​മാ​യി സം​വ​ദി​ക്കാ​നു​ള്ള വി​വി​ധ വേ​ദി​ക​ൾ ഓ​വ​ർ​സ്സീ​സ്‌ കോ​ൺ​ഗ്ര​സ്‌ ഒ​രു​ക്കി​യി​ട്ടു​ണ്ട്‌.

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന വ​മ്പ​ൻ റാ​ലി​യോ​ടെ ന്യൂ​യോ​ർ​ക്കി​ൽ ജൂ​ൺ നാ​ലി​നു സ​മാ​പി​ക്കും. 2024 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​യി​ട്ടാ​ണു വി​ദേ​ശ സ​മൂ​ഹം രാ​ഹു​ലി​ന്‍റെ പ​ര്യ​ട​നം വി​ല​യി​രു​ത്തു​ന്ന​ത്‌.

ജൂ​ൺ മാ​സ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും ഇ​തി​നു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പു ത​ന്നെ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന രാ​ഹു​ലി​ന്‍റെ പ​ര്യ​ട​നം ഇ​തി​നോ​ട​കം ത​ന്നെ ജ​ന​ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്‌. കോ​ൺ​ഗ്ര​സി​ന്‍റെ തെര​ഞ്ഞെ​ടു​പ്പ്‌ പ്ര​ച​ര​ണ​ങ്ങ​ൾ​ക്ക്‌ അ​മേ​രി​ക്ക​യി​ൽ നി​ന്ന് തു​ട​ക്കം കു​റി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്‌ കോ​ൺ​ഗ്ര​സ്‌ വൈ​സ്‌ ചെ​യ​ർ​മാ​ൻ ജോ​ർ​ജ്ജ്‌ എ​ബ്ര​ഹാ​മും പ്ര​സി​ഡ​ന്റ്‌ മൊ​ഹി​ന്ദ​ർ സിം​ഗ്‌ ഗി​ൽ​സി​യ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്‌ ബ​ന്ധ​പ്പെ​ടു​ക രാ​ജീ​വ്‌ മോ​ഹ​ൻ +1 (848) 2563381, ജോ​സ​ഫ്‌ ഇ​ടി​ക്കു​ള +1 (201)

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.