• Logo

Allied Publications

Americas
മ​ഞ്ചി​ന്‍റെ ചാ​രി​റ്റി ഇ​വ​ന്‍റ്; ചാ​ൾ​സ് ആ​ന്‍റ​ണി ന​യി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ് ഞാ​യ​റാ​ഴ്ച
Share
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന മ​ഞ്ചി​ന്‍റെ (MANJ) ചാ​രി​റ്റി ഇ​വ​ന്‍റി​ൽ ഗാ​യ​ക​ൻ ചാ​ൾ​സ് ആ​ന്‍റ​ണി​യു​ടെ മ്യൂ​സി​ക്ക​ൽ നൈ​റ്റ്. സെ​ന്‍റ് ജോ​ർ​ജ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെെ​കു​ന്നേ​രം ആ​റിനാണ് പ​രി​പാ​ടി.

കൊ​ച്ചി​യി​ലെ ഒ​രു വ്യക്തിയുടെ കി​ഡ്നി മാ​റ്റി​വ​യ്ക്ക​ൽ ഓ​പ്പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നാ​ണു മ്യൂ​സി​ക്ക​ൽ നൈ​റ്റ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 30 ല​ക്ഷ​ത്തോ​ളം ചെ​ല​വ് വ​രു​ന്ന​താ​ണ് ഓ​പ്പ​റേ​ഷ​ന്‍.

ര​ണ്ടു കു​ഞ്ഞു​ങ്ങ​ള​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണി​ത്. 15 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഉ​റ​പ്പ് പ​ല​രി​ൽ നി​ന്നു​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി 15 ല​ക്ഷ​മാ​ണ് സ​മാ​ഹ​രി​ക്കാ​ൻ പ്ലാ​ൻ ചെ​യ്യു​ന്ന​ത്. മ്യൂ​സി​ക്ക​ൽ നൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം ഈ ​സ​ർ​ജ​റി​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്.

ചാ​രി​റ്റി മ്യൂ​സി​ക് നൈ​റ്റ് വി​ജ​യ​പ്ര​ദ​മാ​ക്കാ​ൻ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഷൈ​നി രാ​ജു, സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കാ​വു​ങ്ക​ൽ, ട്ര​ഷ​ർ ഷി​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് പി​ള്ള, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ക്കോ, ജോ​യി​ന്‍റ് ട്ര​ഷ​ർ അ​നീ​ഷ് ജെ​യിം​സ്, ട്ര​സ്റ്റി ബോ​ർ​ഡ്‌ ചെ​യ​ർ ഷാ​ജി വ​ർ​ഗീ​സ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി, മ​നോ​ജ് വേ​ട്ട​പ്പ​റ​മ്പി​ൽ, ചാ​രി​റ്റി കോ​ർ​ഡി​നേ​റ്റ​ർ ഷി​ജി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി