• Logo

Allied Publications

Americas
ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ്: മാ​തൃ​ദി​നം ആ​ഘോ​ഷി​ച്ച് ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി. മേ​യ് 14ന് ​വെെ​കു​ന്നേ​രം നാ​ലി​ന് പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം അ​മ്മ​മാ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും മി​ക​ച്ച കാ​ര്യ​പ​രി​പാ​ടി​ക​ൾ കൊ​ണ്ടും ശ്ര​ദ്ധ​യ​മാ​യി

സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​റി​ന്‍റെ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ന് ശേ​ഷം പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് അ​ധ്യ​ക്ഷ​ പ്ര​സം​ഗം ന​ട​ത്തി. അ​മ്മ​മാ​രു​ടെ ജീ​വി​ത​ത്തെ ഒ​രു പാ​ഠ പു​സ്ത​ക​മാ​ണെ​ന്നും അ​തി​ലെ ഓ​രോ ഏ​ടു​ക​ളും സ്നേ​ഹം, ത്യാ​ഗം, സ​ഹി​ഷ്ണ​ത, ക​രു​ത​ൽ തു​ട​ങ്ങി​യ ന​ന്മ​യു​ടെ കാ​ല​വ​റ​യാ​ണെ​ന്നും എ​ബി സൂ​ചി​പ്പി​ച്ചു.



മു​ഖ്യ​അ​ഥി​തി പ്ര​ഫ.​ജെ​യ്സി ജോ​ർ​ജ് അ​മ്മ​മാ​രെ പ്ര​കീ​ർ​ത്തി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ പ്ര​സം​ഗം അ​തി മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​മ്മ​മാ​രു​ടെ ത്യാ​ഗോ​ജ്വ​ല​മാ​യ ജീ​വി​ത​ത്തെ വ​ള​രെ സു​ന്ദ​ര​മാ​യ ശൈ​ലി​യി​ൽ ന​ട​ത്തി​യ അ​വ​ത​ര​ണം കേ​ൾ​വി​ക്കാ​രു​ടെ കൈ​യ​ടി ഏ​റ്റു​വാ​ങ്ങി. തു​ട​ർന്ന് ആ​ൻ​സി ത​ല​ച്ചെ​ല്ലൂ​ർ, സ്മി​താ ജോ​സ​ഫ് എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

പ്രോ​ഗ്രാം അ​വ​താ​ര​ക സു​നി​ത ജോ​ർ​ജ് ഓ​രോ അ​മ്മ​മാ​രോ​ടും അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​ഞ്ഞു. തു​ട​ർന്ന് ന​ട​ന്ന സം​ഗീ​ത മേ​ള ഡാ​ള​സി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ൻ സു​കു വ​റു​ഗീ​സ്, തോ​മ​സ് കോ​ട്ട​യ​ടി​യി​ൽ തു​ട​ങ്ങ​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

സ​മ്മേ​ള​ന​ത്തി​ൽ വ​ന്ന​വ​ർ​ക്കു സ്നേ​ഹ വി​രു​ന്നു ന​ൽ​കി ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന സ​മ്മേ​ള​നം ബാ​ബു വ​റു​ഗീ​സി​ന്‍റെ കൃ​ത​ജ്ഞ​ത​യോ​ടു കൂ​ടി അ​വ​സാ​നി​ച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ