• Logo

Allied Publications

Americas
സി​ദ്ധാ​യ​ത​ൻ തീ​ർ​ഥ് വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു
Share
ഡാ​ള​സ്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ ജൈ​ന​ഹി​ന്ദു തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ സി​ദ്ധാ​യ​ത​ൻ തീ​ർ​ഥ് വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. ഡാ​ള​സി​ന​ടു​ത്തു​ള്ള ടെ​ക്സ​സി​ലെ വി​ൻ​ഡോ​മി​ൽ 60 ഏ​ക്ക​ർ സ്ഥ​ല​ത്ത് 11,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് സി​ദ്ധാ​യ​ത​ൻ തീ​ർ​ഥ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഫോ​ർ​ട്ട് വ​ർ​ത്ത്, ഹൂ​സ്റ്റ​ൺ, ന്യൂമെ​ക്‌​സി​ക്കോ, കാ​ന​ഡ, ക​ലി​ഫോ​ർ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.



ക്ഷേ​ത്ര ആ​ശീ​ർ​വാ​ദ​ത്തി​നും ഘോ​ഷ​യാ​ത്ര​യ്ക്കും ആ​ചാ​ര്യ യോ​ഗീ​ഷ് നേ​തൃ​ത്വം ന​ൽ​കി. അ​ക്കാ​ദ​മി ഓ​ഫ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സി​ന്‍റെ ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​വും നൃ​ത്ത​വും അ​ര​ങ്ങേ​റി.

മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ മൂ​ല്യം ഉ​യ​ർ​ത്തു​ക​യും സ​മാ​ധാ​ന​വും ആ​ത്മീ​യ അ​ന്ത​രീ​ക്ഷ​വും ന​ൽ​കു​ന്ന ഇ​ട​മാ​കും സി​ദ്ധാ​യ​ത​ൻ തീ​ർ​ഥ് എ​ന്ന് ആ​ചാ​ര്യ ശ്രീ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2008ൽ ​ആ​ചാ​ര്യ ശ്രീ ​യോ​ഗീ​ഷ് സ്ഥാ​പി​ച്ച ആ​ത്മീ​യ, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ് സി​ദ്ധാ​യ​ത​ൻ തീ​ർ​ഥ്.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക