• Logo

Allied Publications

Americas
ഫെ​ലി​ക്സ് മാ​ത്യു​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​നു​ശോ​ചി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റ​ർ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജി​യ​ൺ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ.​സ​ഖ​റി​യ മാ​ത്യു​വി​ന്‍റെ മ​ക​ൻ ഡോ.​ഫെ​ലി​ക്സ് മാ​ത്യു സ​ഖ​റി​യ​യു​ടെ(36) ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അ​നു​ശോ​ചി​ച്ചു.

ഫെ​ലി​ക്സി​ന്‍റെ വേ​ർ​പാ​ടി​ൽ ദുഃ​ഖ​ത്തി​ലാ​യി​രി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ ഷാ​ജി രാ​മ​പു​രം, പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ജോ​യ് പ​ല്ലാ​ട്ടു​മ​ഠം(​ഡാ​ള​സ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ജി തോ​മ​സ് (ന്യൂ​യോ​ർ​ക്ക്), ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ.​ജോ​സ് കാ​നാ​ട്ട്, ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സ​ർ വ​ർ​ഗീ​സ് ജോ​ൺ (ല​ണ്ട​ൻ), ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി.​എ.​സ​ലിം (ഖ​ത്ത​ർ ), ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രി (ഓ​സ്‌​ട്രി​യ) എ​ന്നി​വ​ർ സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കി​യ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)