• Logo

Allied Publications

Americas
ഒ​ൻ​പ​ത് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത് സ​ൽ​മാ​ൻ റു​ഷ്ദി
Share
ന്യൂ​യോ​ർ​ക്ക്: ഒ​ൻ​പ​ത് മാ​സം മു​ൻ​പ് കു​ത്തേ​റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം സ​ൽ​മാ​ൻ റു​ഷ്ദി ആ​ദ്യ​മാ​യി പൊ​തുപരിപാടിയിൽ പങ്കെടുത്തു. സാ​ഹി​ത്യ​സ്വ​ത​ന്ത്ര ആ​വി​ഷ്‌​കാ​ര സം​ഘ​ട​ന​യാ​യ പെ​ൻ അ​മേ​രി​ക്ക​യു​ടെ വാ​ർ​ഷി​ക ഗാ​ല​യി​ലാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത​ത്.

പെ​ൻ അ​മേ​രി​ക്ക​യു​മാ​യി ഒ​രു നീ​ണ്ട ബ​ന്ധ​മാ​ണെ​നി​ക്കു​ള്ള​ത്. എ​ഴു​ത്തു​കാ​ർ​ക്കും പു​സ്ത​ക​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ ആ​യി​രി​ക്കു​ന്ന​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നും റു​ഷ്ദി പ​റ​ഞ്ഞു.

സാ​റ്റ​ർ​ഡേ നൈ​റ്റ് ലൈ​വ് സ്ഥാ​പ​ക​ൻ ലോ​ൺ മൈ​ക്കി​ൾ​സും ഇ​റാ​നി​യ​ൻ വി​മ​ത​നാ​യ ന​ർ​ഗ​സ് മു​ഹ​മ്മ​ദി​യും പ​ങ്കെ​ടു​ത്ത​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ഒ​രു പ​രി​പാ​ടി​ക്കി​ടെ​യാ​ണ് റു​ഷ്ദി​ക്ക് കു​ത്തേ​റ്റ​ത്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ