• Logo

Allied Publications

Americas
ചാ​റ്റ് ജി​പി​ടി ഇനി ഐ ​ഫോ​ണി​ൽ; ആ​ദ്യം ല​ഭ്യ​മാ​കു​ക യു​എ​സി​ൽ മാ​ത്രം
Share
ന്യൂ​യോ​ർ​ക്ക്: ഓ​പ്പ​ൺ എ​ഐ​യു​ടെ ചാ​റ്റ് ജി​പി​ടി ഇ​നി മു​ത​ൽ ആ​പ്പി​ൾ ഐ ​ഫോ​ണി​ൽ ല​ഭ്യ​മാ​കും. ആ​പ്പ് സ്റ്റോ​ർ വ​ഴി ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ചാ​റ്റ് ജി​പി​ടി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. യു​എ​സി​ൽ മാ​ത്ര​മാ​ണ് സേ​വ​നം ആ​ദ്യം ല​ഭ്യ​മാ​കു​ക.

ആ​ദ്യ​മാ​യി ആ​ണ് ഒ​രു ഔ​ദ്യോ​ഗി​ക നേ​റ്റീ​വ് മൊ​ബൈ​ൽ ആ​പ്പി​ലേ​ക്ക് ചാ​റ്റ്‌ ജി​പി​ടി ക​ട​ന്നു​വ​രു​ന്ന​ത്. ചാ​റ്റ്‌ ജി​പി​ടി വെ​ബ്‌​സൈ​റ്റി​ലെ പോ​ലെ ത​ന്നെ ഉ​പ​യോ​ക്താ​ക്ക​ൾ ഒ​രു ഓ​പ്പ​ൺ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് ആ​പ്പി​ലേ​ക്ക് ലോ​ഗി​ൻ ചെ​യ്യ​ണം.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജി​ൻ​സി​ന്‍റെ പ്രോ​സ​സിം​ഗ് ഓ​പ്പ​ൺ എ​ഐ​യു​ടെ സെ​ർ​വ​ർ ഉ​പ​ക​ര​ണ​ത്തി​ൽ നി​ന്ന് ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​ന് ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ ആ​വ​ശ്യ​മാ​ണ്. ചാ​റ്റ്‌ ജി​പി​ടി പ്ല​സ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വെ​ബ് പ​തി​പ്പി​ന് സ​മാ​ന​മാ​യ ഫീ​ച്ച​റു​ക​ളി​ലേ​ക്ക് ആ​ക്‌​സ​സ് ഉ​ണ്ടെ​ന്നും ക​ന്പ​നി അ​റി​യി​ച്ചു.

വ​രും ആ​ഴ്‌​ച​ക​ളി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലും ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ളി​ലും സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി

ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ