• Logo

Allied Publications

Americas
ഫു‌​ട്ബോ​ൾ ലോ​ക​ക​പ്പ്: ഡാ​ള​സി​നാ​യി പ്ര​ത്യേ​ക ലോ​ഗോ പു​റ​ത്തി​റ​ക്കി
Share
ഡാ​ള​സ്: ഡാ​ള​സി​നാ​യി പ്ര​ത്യേ​ക ലോ​ഗോ ഉ​ള്‍​പ്പെ​ടെ 2026 ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ​ക​ള്‍ ഫി​ഫ പു​റ​ത്തി​റ​ക്കി. ഡാ​ള​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​രോ ആ​തി​ഥേ​യ ന​ഗ​ര​ത്തി​നും അ​വ​രു​ടേ​താ​യ ലോ​ഗോ ല​ഭി​ച്ചു.

ലോ​ക​ക​പ്പി​നു​ള്ള ആ​തി​ഥേ​യ ന​ഗ​ര​മാ​കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്‌​ട്ര തലത്തിൽ ശ്രദ്ധ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ​തെ​ന്നും ഡാ​ള​സ് സ്പോ​ര്‍​ട്സ് ക​മ്മീ​ഷ​ൻ ജീ​വ​ന​ക്കാ​രി മോ​ണി​ക്ക പോ​ള്‍ പ​റ​ഞ്ഞു.

ലോ​ക​ക​പ്പി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ലൂ​ടെ 3,000 പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും 400 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പ്പാ​ടു​ക​ളും ഡാ​ള​സി​ൽ സൃ​ഷ്‌​ടി​ക്കു​മെ​ന്നും മോ​ണി​ക്ക പോ​ള്‍ കൂ‌​ട്ടി​ച്ചേ​ർ​ത്തു.

യു​എ​സ്എ, കാ​ന​ഡ, മെ​ക്സി​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ടു​ത്ത ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക