• Logo

Allied Publications

Americas
വി​ടാ​തെ പി​ന്തു​ട​ർ​ന്ന് ഭാ​ഗ്യം! ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ര​ണ്ട് ത​വ​ണ 50,000 ഡോ​ള​ർ സ​മ്മാ​നം
Share
മേ​രി​ലാ​ൻ​ഡ്: ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ 50,000 ഡോ​ള​ർ സ​മ്മാ​നം അ​ടി​ച്ച​ത് ര​ണ്ട് ത​വ​ണ. ഹാ​നോ​വ​റി​ൽ നി​ന്നു​ള്ള 53കാ​ര​നെ​യാ​ണ് ഭാ​ഗ്യം വി​ടാ​തെ പി​ന്തു​ട​ർ​ന്ന​ത്.

നി​ർ​മ്മാ​ണ ജോ​ലി​ക​ൾ​ക്കാ​യി സ്ഥി​ര​മാ​യി മേ​രി​ലാ​ൻ​ഡി​ലേ​ക്ക് എ​ത്തി​യി​രു​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് കാ​ഷ് സ്ക്രാ​ച്ച്​ഓ​ഫ് ടി​ക്ക​റ്റി​ന് സ​മ്മാ​നം അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​സം മു​മ്പും ഇ​ദ്ദേ​ഹ​ത്തി​ന് 50,000 ഡോ​ള​ർ സ​മ്മാ​നം അ​ടി​ച്ചി​രു​ന്നു.

സ​മ്മാ​നം തു​ക ത​ന്‍റെ സേ​വിം​ഗ്സ് അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​