• Logo

Allied Publications

Americas
മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് അ​റ​സ്റ്റ്; സി​റ്റി കൗ​ൺ​സി​ൽ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ച് റെ​യ്‌​ലി
Share
റോ​ഡ് ഐ​ല​ൻ​ഡ്: റോ​ഡ് ഐ​ല​ൻ​ഡി​ലെ ക്രാ​ൻ​സ്റ്റ​ൺ സി​റ്റി കൗ​ൺ​സി​ൽ സ്ഥാ​നം രാ​ജി​വ​ച്ച് മാ​റ്റ് റെ​യ്‌​ലി. മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ റെ​യ്‌​ലി രാ​ജി​വ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​റി​ലി​രു​ന്ന് ക്രാ​ക്ക് കൊ​ക്കെ​യ്‌​നും ഫെ​ന്‍റ​നൈ​ലും ക​ല​ർ​ത്തി വ​ലി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർന്നാണ് റെ​യ്‌​ലി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ർ​ക്ക് ചെ​യ്ത കാ​റി​ലി​രു​ന്ന് ഒ​രാ​ൾ മ​യ​ക്കു​മ​രു​ന്നു ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ത​ങ്ങ​ൾ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ റെ​യ്‌​ലി അ​ബോ​ധാ​വ​സ്ഥ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു എ​ന്ന് പ​ട്രോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ൻ ലൂ​യി​സ് എ. ​കൊ​ളാ​ഡോ അ​റ​സ്റ്റ് റി​പ്പോ​ർ​ട്ടി​ൽ എ​ഴു​തി.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക അ​ധ്യ​ക്ഷ സ്ഥാ​ന​വും റെ​യ്‌​ലി രാ​ജി​വ​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ