• Logo

Allied Publications

Americas
അ​രി​സോ​ണ കൂ​ട്ട വെ​ടി​വ​യ്പ്പ്: പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ
Share
അ​രി​സോ​ണ: ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത കൂ​ട്ട വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ജോ​സ് ലോ​പ്പ​സ് (18), ഏ​ഡ​ൻ അ​ർ​വി​സോ (19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​രി​സോ​ണ​യി​ലെ യു​മ​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന പാ​ർ​ട്ടി​ക്കി​ടെ​യാ​ണ് കൂ​ട്ട വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. പ്ര​തി​ക​ൾ 30ല​ധി​കം റൗ​ണ്ട് വെ​ടി​വ​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്നു.

ലോ​പ്പ​സി​നെ​തി​രേ ഫ​സ്റ്റ് ഡി​ഗ്രി കൊ​ല​പാ​ത​കം, ക്ര​മ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം എ​ന്നീ കേ​സു​ക​ളും അ​ർ​വി​സോ​യ്ക്കെ​തി​രേ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ക്ര​മ​ര​ഹി​ത​മാ​യ പെ​രു​മാ​റ്റം, തെ​റ്റാ​യ റി​പ്പോ​ർ​ട്ടിം​ഗ് എ​ന്നീ കേ​സു​ക​ളു​മാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് യു​മ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​റി​യി​ച്ചു.

വെ​ടി​വ​യ്‌​പ്പ് ന​ട​ന്ന​ത് മു​ത​ൽ ത​ങ്ങ​ളു​ടെ ഡി​റ്റ​ക്ടീ​വു​ക​ൾ ന​ട​ത്തി​യ അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണ് അ​റ​സ്റ്റ്​ എന്ന് യു​മ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ സാ​ർ​ജ​ന്‍റ് ലോ​റി ഫ്രാ​ങ്ക്ലി​ൻ പ​റ​ഞ്ഞു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.