• Logo

Allied Publications

Americas
ഡബ്ല്യുഎംസി പെ​ൻ​സി​ൽവേ​നി​യ പ്രോ​വി​ൻ​സ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം മേ​യ് 21 ഞാ​യ​റാ​ഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പെ​ൻ​സി​ൽവേ​നി​യ പ്രോ​വി​ൻ​സ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം​ മേ​യ് 21 ഞാ​യ​റാ​ഴ്ച വൈകുന്നേരം 4.30 മു​ത​ൽ ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ചു ​ട​ത്തു​ന്നാ ഈ ​വ​ർ​ഷ​ത്തെ മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്രൊ​വി​ൻ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സി​നു നാ​യ​ർ പ്ര​സി​ഡ​ന്‍റ് റെ​നി ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ​. ബി​നു ഷാ​ജി​മോ​ൻ​, വു​മ​ൻ​സ് ഫോ​റം പ്രോ​വി​ൻ​സ് ചേ​ർപേ​ഴ്സ​ൺ സി​നു നാ​യ​ർ, പ്ര​സി​ഡന്‍റ് റെ​നി ജോ​സ​ഫ്, ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഡോ​. ബി​നു ഷാ​ജി​മോ​ൻ, വു​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത പ​ണി​ക്ക​ർ എ​ന്നി​വ​ർ​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഈ ​മീ​റ്റിം​ഗി​ൽ ഏ​വ​രെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മു​ഖ്യ അ​തി​ഥി​യാ​യി അ​ബി​ൻ​ടോ​ൺ പോ​ലീ​സ് മേ​ധാ​വി പാ​ട്രി​ക് മോ​ളോ​ പ​ങ്കെ​ടു​ക്കും.

ഫി​ലഡ​ൽ​ഫി​യ മു​ൻ സി​റ്റി കൗ​ൺ​സി​ല​ർ ഷെ​ല്ല പാ​ർ​ക്ക​ർ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും . കൂ​ടാ​തെ വ്യ​ത്യ​സ്ത​മാ​യ​നി​ല​യി​ൽ അ​മ്മ​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റു​ന്ന ജി​ജി മാ​ത്യു, അ​മ​ലി​ൻ റോ​സ് തോ​മ​സ്, സു​നി​ത അ​നീ​ഷ്, പി​വി അ​ന്ന​മ്മ എ​ന്നി​വ​ർ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​കയും ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പങ്കുവയ്ക്കുകയും ചെയ്യും.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​