• Logo

Allied Publications

Americas
നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് ഡ​യ​റ​ക്‌​ട​റാ​യി മോ​ണി​ക്ക ബെ​ർ​ടാ​ഗ്‌​നോ​ളി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു
Share
വാ​ഷിം​ഗ്ട​ൺ: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്തി​ന്‍റെ ഡ​യ​റ​ക്‌​ട​റാ​യി ഡോ.​മോ​ണി​ക്ക ബെ​ർ​ടാ​ഗ്‌​നോ​ളി​യെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

എ​ന്‍​ഐ​എ​ച്ച് മു​ൻ മേ​ധാ​വി ഫ്രാ​ന്‍​സി​സ് കോ​ലി​ന്‍​സ് ഒ​ഴി​ഞ്ഞ സ്ഥാ​ന​ത്തേ​ക്ക് ഒ​രു വ​ര്‍​ഷ​ത്തോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ബെ​ർ​ടാ​ഗ്‌​നോ​ളി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രി​ക്കു​ന്ന​ത്.

ലോ​കോ​ത്ത​ര ഫി​സി​ഷ്യ​ന്‍​സ​യ​ന്‍റി​സ്റ്റാ​യ ബെ​ർ​ടാ​ഗ്‌​നോ​ളി​യു​ടെ നേ​തൃ​ത്വം അ​മേ​രി​ക്ക​ക്കാ​രു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ഇ​ന്ന​വേ​ഷ​ന്‍ എ​ഞ്ചി​നാ​യി എ​ന്‍​ഐ​എ​ച്ച് തു​ട​രു​മെന്ന് ഉ​റ​പ്പാ​ക്കു​മെ​ന്ന് ബൈ​ഡ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​റി​ല്‍ ബെ​ർ​ടാ​ഗ്‌​നോ​ളി​യെ എ​ന്‍​ഐ​എ​ച്ചി​ന്‍റെ ഭാ​ഗ​മാ​യ നാ​ഷ​ന​ല്‍ കാ​ന്‍​സ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മേ​ധാ​വി​യാ​യി നി​യ​മി​ച്ചി​രു​ന്നു. 64കാ​രി​യാ​യ ബെ​ർ​ടാ​ഗ്‌​നോ​ളി പ്രി​ൻ​സ്റ്റ​ൺ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് കെ​മി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ലും യൂ​ട്ടാ യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ൽ നി​ന്നും ബി​രു​ദം നേ​ടി​യിട്ടുണ്ട്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​