• Logo

Allied Publications

Americas
പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ യു​എ​സ്എ
Share
ന്യൂ​യോ​ർ​ക്ക്: പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് അ​മേ​രി​ക്ക​യി​ലെ സ​ഭ​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഐ​ക്യ​വേ​ദി​യാ​യ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ യു​എ​സ്എ (എ​ൻ​സി​സി).

വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ലെ നാ​ഷ​ണ​ൽ സി​റ്റി ക്രി​സ്ത്യ​ൻ ച​ർ​ച്ചി​ൽ മേ​യ് 15,16 തീ​യ​തി​ക​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തോ​ടും ആ​രാ​ധ​ന​യോ​ടും കൂ​ടി​യാ​ണ് ര​ണ്ടു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

1950ൽ ​രൂ​പം​കൊ​ണ്ട എ​ൻ​സി​സി​യി​ൽ പ്രൊ​ട്ട​സ്റ്റ​ന്‍റ്, ആം​ഗ്ലി​ക്ക​ൻ, ഓ​ർ​ത്ത​ഡോ​ക്സ്, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ തു​ട​ങ്ങി 38 വി​വി​ധ സ​ഭ​ക​ൾ അം​ഗ​ങ്ങ​ൾ ആ​ണ്.

2025ൽ 75 ​വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന സ​ഭ​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഐ​ക്യ​വേ​ദി​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബി​ഷ​പ് വ​ഷ്തി എം.​മ​ക്ക​ൻ​സ്കി​യാ​ണ്.

സ​ഭ​ക​ളു​ടെ ആ​ത്മീ​യ​പ​ര​മാ​യ വ​ള​ർ​ച്ച​യ്ക്കും മൂ​ല്യ​ബോ​ധം വ​ള​ത്തി​യെ​ടു​ക്കു​ന്ന​തി​നും മ​നു​ഷ്യ​ർ അ​ഭി​മു​ഖി​ക​രി​ക്കു​ന്ന​താ​യ വി​വി​ധ സ​ങ്കീ​ർ​ണ്ണ​ങ്ങ​ളാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ ദൈ​വ​ത്തി​ന്‍റെ നീ​തി​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് എ​ൻ​സി​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

2016 മു​ത​ൽ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ ഗ​വ​ർ​ണിം​ഗ് ബോ​ർ​ഡ് അം​ഗ​മാ​യി മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ഡോ. ​ഐ​സ​ക് മാ​ർ ഫി​ലി​ക്സി​നോ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ​ഭ​ക​ളു​ടെ ബി​ഷ​പ്പു​മാ​രും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​മാ​ർ ഫി​ലി​ക്സി​നോ​സി​ന്‍റെ സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും ആ​ശി​ർ​വാ​ദ​ത്തി​നും ശേ​ഷം സ​മാ​പി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ