• Logo

Allied Publications

Americas
ബീ​റ്റ്‌​സ് ഓ​ഫ് കേ​ര​ള​യ്ക്ക് പു​തിയ നേ​തൃ​ത്വം
Share
ന്യൂജേ​ഴ്സി : ന്യൂജേ​ഴ്‌​സി ആ​സ്ഥാ​ന​മാ​യീ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ബീ​റ്റ്‌​സ് ഓ​ഫ് കേ​ര​ള​യ്ക്ക് പു​തി​യ നേ​തൃ​ത്വം. 202325 വ​ർ​ഷ​ത്തേ​ക്കു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്ത​പ്പെ​ട്ട ആ​നു​വ​ൽ ജ​ന​റ​ൽ ബോ​ഡി മീ​റ്റിം​ഗി​ൽ തെരഞ്ഞെ​ടു​ത്ത​ത്.

പ്ര​സി​ഡ​ന്‍റ് അ​നു​പ് ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ ബാ​ബു, സെ​ക്ര​ട്ട​റി ജു​ബി​ൻ മു​ണ്ട​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് മാ​ത്ത​ൻ, ട്ര​ഷ​റ​ർ ജി​ൻ​സ് ത​ര്യ​ൻ, ജോ​യി​ന്റ് ട്ര​ഷ​റ​ർ ജോ​വ​ൽ ജോ​ൺ, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ സൗ​ബി​ൻ മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ : ലി​റ്റു ത​ര്യ​ൻ, അ​നു ജോ​ർ​ജ് എ​ന്നി​വ​രെ​യാ​ണ് തെര​ഞ്ഞെ​ടു​ത്ത​ത്.

ട്രൈ​സ്റ്റേ​റ്റി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഞ​ങ്ങ​ളു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഉ​ണ്ടാ​വ​ണ​മെ​ന്ന് നി​യു​ക്ത പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

202022 വ​ർ​ഷ​ങ്ങ​ളി​ൽ വ​ള​രെ സ്തു​ത്യ​ർ​ഹ​മാ​യ രീ​തി​യി​ൽ സം​ഘ​ട​ന​യെ ന​യി​ച്ച സ്ഥാ​ന​മൊ​ഴി​യു​ന്ന പ്ര​സി​ഡ​ണ്ട് റി​ജോ വ​ർ​ഗീ​സ് ബീ​റ്റ്സ്‌ ഓ​ഫ് കേ​ര​ള​യു​ടെ അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ക്കു​ക​യും പു​തി​യ നേ​തൃ​ത്വ​ത്തി​ന് ആ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്തു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ