• Logo

Allied Publications

Americas
ഫോമാ സീനിയർ സിറ്റിസൺസ് അഫയേഴ്സ് നാഷണൽ സബ് കമ്മിറ്റി രൂപീകരിച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് അ​ഫ​യേ​ഴ്സ് നാ​ഷ​ണ​ൽ സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മാ​ത്യു കോ​ട്ട​ക്ക​ലി​നെ ചെ​യ​ർ​മാ​നാ​യും ജോ​ൺ മാ​ത്യു​വി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞ​ടു​ത്തു. എ​ൻ​സി കോ​ർ​ഡി​നേ​റ്റ​ർ: ബെ​റ്റി ഉ​മ്മ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ: ഏ​ബ്ര​ഹാം മാ​ത്ത​ൻ, അം​ഗ​ങ്ങ​ൾ: ഹെ​റാ​ൾ​ഡ് ഫി​ഗ​റി​ഡോ, ലൂ​ക്കോ​സ് ത​ര്യ​ൻ, ബേ​ബി കു​ര്യാ​ക്കോ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ.

ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​ത്യു കോ​ട്ട​ക്ക​ൽ തി​രു​വ​ല്ല സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ ആ​ൽ​ബ​നി​യി​ലാണ് താ​മ​സം. ആ​ൽ​ബ​നി മാ​ർ​ത്തോ​മ്മ പള്ളി അം​ഗ​മാ​യ അ​ദ്ദേ​ഹം സ്വ​ന്ത​മാ​യി ബി​സി​ന​സ് ചെ​യ്യു​ന്നു.

സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യു കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. ഹൈ​സ്കൂ​ൾ പ​ഠ​ന​കാ​ല​ത്ത് ബാ​ല​ജ​ന സ​ഖ്യ​വു​മാ​യും കോ​ള​ജ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ പ്ര​സ്ഥാ​ന​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. ഒ​രു ദ​ശാ​ബ്‌ദത്തി​ലേ​റെ മി​ഡി​ൽ ഈ​സ്റ്റി​ൽ ജോ​ലി, 2004ൽ ​യു​എ​സ്എ​യി​ലേ​ക്ക് കു​ടി​യേ​റി. യു​എ​ൻ​എ​ൽ​വി​യി​ൽ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു.

ബെ​റ്റി ഉ​മ്മ​ൻ: കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ഫി​സി​ക്സ് ല​ക്ച​റ​റാ​യാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ വെ​സ്റ്റ്‌​ചെ​സ്റ്റ​ർ കൗ​ണ്ടി​യി​ൽ സോ​ഷ്യ​ൽ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്നു. ഫോ​മ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ക​യാ​ണ്.

ഏ​ബ്ര​ഹാം മാ​ത്ത​ൻ: ആ​ലു​വ യു​സി കോ​ള​ജി​ൽ സാ​മ്പ​ത്തി​ക ശാ​സ്ത്രം ല​ക്ച​റ​റാ​യാ​ണ് ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. എ​ൽ​ഐ​സി ഇ​ന്ത്യ​യു​ടെ​യും ജി​ഐ​സി​യു​ടെ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ജോ​ലി​ക്കു ശേ​ഷം യു​എ​സി​ലേ​ക്ക്. ശേ​ഷം മെ​റ്റ്‌​ലൈ​ഫി​ൽ ചേ​ർ​ന്നു. ഇ​പ്പോ​ൾ പ്രു​ഡ​ൻ​ഷ്യ​ലി​ൽ ഫി​നാ​ൻ​ഷ്യ​ൽ പ്രൊ​ഫ​ഷ​ണ​ലാ​യി ജോ​ലി ചെ​യ്യു​ന്നു.

ഹെ​റാ​ൾ​ഡ് ഫി​ഗ്യൂ​റെ​ഡോ: ഹെ​റാ​ൾ​ഡ് കൊ​ച്ചി സ്വ​ദേ​ശി​യാ​ണ്. ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി ഷി​ക്കാ​ഗോ​യി​ൽ സ്ഥി​ര​താ​മ​സം. ഭാ​ര്യ: മാ​ർ​ഗ​ര​റ്റ്മ, മ​ക​ൾ: മെ​ൽ​ഫ.

ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​യ ഹെ​റാ​ൾ​ഡ് നി​ല​വി​ൽ കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്സ് ഓ​ഫ് ഷി​ക്കാ​ഗോ, അ​മേ​രി​ക്ക​ൻ കൊ​ച്ചി​ൻ ക്ല​ബ് ഷി​ക്കാ​ഗോ, സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ളേ​ജ്, തേ​വ​ര, കൊ​ച്ചി/​ഷി​ക്കാ​ഗോ ചാ​പ്റ്റ​ർ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കു​ന്നു. കൂ​ടാ​തെ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഷി​ക്കാ​ഗോ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​ണ്.

ലൂ​ക്കോ​സ് ത​രി​യ​ൻ: കൊ​ല്ലം മു​ഖ​ത്ത​ല സ്വാ​ദേ​ശി. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 1977ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. അ​ച്ച​ടി മേ​ഖ​ല​യി​ലും ഫ്യൂ​വ​ൽ റീ​റ്റെ​യ്ൽ മേ​ഖ​ല​യി​ലും ബി​സി​ന​സ്. അ​റ്റ്ലാന്‍റാ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ.

എ​ക്സി​ക്യൂ​ട്ടീ​വ് ടീ​മി​ൽ വ്യ​ത്യ​സ്ത സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഫോ​മാ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ. ഭാ​ര്യ ഗ്രേ​സി​യും ര​ണ്ടു മ​ക്ക​ളും മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളും അ​റ്റ്ലാ​ന്‍റാ​യി​ൽ താ​മ​സി​ക്കു​ന്നു.

ബേ​ബി കു​ര്യാ​ക്കോ​സ്: ഇ​ടു​ക്കി സ്വ​ദേ​ശി. 1978 ൽ ​യു​എ​സ്എ​യി​ലേ​ക്ക് കു​ടി​യേ​റി. ന്യൂ​യോ​ർ​ക്കി​ലെ ഡ്യൂ​റ​സെ​ൽ ലി​ഥി​യം ബാ​റ്റ​റി, ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റ് അ​തോ​റി​റ്റി​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്തു.

1985ൽ ​ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡ് (IAMALI) രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ സം​ഘ​ട​ന​യു​ടെ ട്ര​ഷ​റ​റാ​ണ്. ഇ​പ്പോ​ൾ ഭാ​ര്യ​യോ​ടും മ​ക​നോ​ടും കു​ടും​ബ​ത്തോ​ടും ഒ​പ്പം ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്നു.

ഫോ​മ​യു​ടെ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം ഫോ​മ​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.

ചെ​യ​ർ​മാ​ൻ മാ​ത്യു കോ​ട്ട​ക്ക​ലി​നും ടീ​മി​നും അ​നേ​കം കാ​ര്യ​ങ്ങ​ൾ അ​വ​ർ​ക്കു​വേ​ണ്ടി ചെ​യ്യാ​നു​ണ്ടെ​ന്നും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​മ്മി​റ്റി​യു​ടെ സ​മ്പൂ​ർ​ണ പി​ന്തു​ണ​യും ഉ​ണ്ടാ​വു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ൺ, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.