• Logo

Allied Publications

Americas
ഡാളസിൽ വെടിവയ്പ്പിൽ യുവതി കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്‌
Share
ഡാളസ്: ശനിയാഴ്ച ഡാളസിലുണ്ടായ വെടിവയ്പ്പിൽ 39 വയസുകാരി കൊല്ലപ്പെടുകയും മൂന്നു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ഡാളസ് പോലീസ് അറിയിച്ചു. വൈകുന്നേരം നാലിന് ശേഷമാണ് വെടിവയ്പ്പ് നടന്നത്.

സ്ഥലത്തെത്തിയ പോലീസ് പ്ലസന്‍റ് ഗ്രോവ് ഏരിയയിലെ ബ്രൂട്ടൺ റോഡിലുള്ള ഒരു ഷോപ്പിംഗ് സെന്‍ററിൽ വെടിയേറ്റ ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും കണ്ടെത്തി. നാലു പേരെയും ഉടനെ പ്രാദേശത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയെങ്കിലും പരിക്കേറ്റ യുവതി അന മൊറേനോ(39) ആശുപത്രിയിൽ വച്ചു തന്നെ മരിച്ചു.

ബ്രൂട്ടൻ റോഡിൽ കിഴക്കോട്ട് സഞ്ചരിക്കുന്നതിനിടെ രണ്ടു വാഹനങ്ങളിലുണ്ടായിരുന്നവർ പരസ്പരം വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുള്ളറ്റുകളിലൊന്ന് മൊറേനോയുടെ ശരീരത്തിലേക്കു തുളച്ചു കയറിയാണ് മരണം സംഭവിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കുന്നതായും ഡാളസ് പോലീസ് പറഞ്ഞു.

സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് വാ​ർ​ഷി​ക കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും വി​ര​മി​ച്
ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് ഡാ​ള​സി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു.
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭാ മേ​ല​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക്
യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് അ​റ്റ് ഓ​സ്റ്റി​നി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ടെ​ക്സ​സ്: യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ് അ​റ്റ് ഓ​സ്റ്റി​നി​ലെ മ​ല​യാ​ള വി​ഭാ​ഗം സൗ​ത്ത് ഏ​ഷ്യ ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പോ​ട് കൂ
യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി.
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് ജ​ന​പ്ര​തി​നി​ധി സ​ഭ സ്പീ​ക്ക​ർ കെ​വി​ൻ മെ​ക്കാ​ർ​ത്തി​യെ പു​റ​ത്താ​ക്കി.
ഇ​ന്ത്യ പ്ര​സ് ക്ല​ബ് സ​മ്മേ​ള​നം: ചാ​ണ്ടി ഉ​മ്മ​ൻ പ​ങ്കെ​ടു​ക്കും.
മ​യാ​മി: ന​വം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ല് വ​രെ മ​യാ​മി​യി​ലു​ള്ള ഹോ​ളി​ഡേ ഇ​ൻ മ​യാ​മി വെ​സ്റ്റ് ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത