• Logo

Allied Publications

Americas
വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ർ കു​ത്തേ​റ്റു മ​രി​ച്ച നി​ല​യി​ൽ
Share
ന്യൂ​യോ​ർ​ക്ക് : വി​ല്യം​സ്ബ​ർ​ഗി​ലെ എ​സ്. 3 സെ​ന്റ് അ​ടു​ത്തു​ള്ള ബെ​ഡ്‌​ഫോ​ർ​ഡ് അ​വ​നു​വി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റിലെ കി​ട​പ്പു​മു​റി​യു​ടെ ത​റ​യി​ൽ സി​റ്റി ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹോം​ലെ​സ് സ​ർ​വീ​സ​സ് പോ​ലീ​സ് ഓ​ഫീ​സ​ർ തെ​രേ​സ ഗ്രെ​ഗി​നെ (37) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 8.20 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം .

ക​ഴു​ത്തി​ലും ശ​രീ​ര​ത്തി​ലും തു​ട​ർ​ച്ച​യാ​യി കു​ത്തേ​റ്റി​രു​ന്നു. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​ന്‍റെ മാ​ര​ക​മാ​യ ഫ​ല​മാ​ണ് കൊ​ല​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​രു​തു​ന്നു. പോ​ലീ​സ് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

മ​രി​ച്ച ഓ​ഫീസ​റു​ടെ പെ​ൺ​മ​ക്ക​ളാ​ണ് അപകട വിവരം പോ​ലീ​സ് വൃ​ത്ത​ങ്ങ​ളെ അ​റി​യി​ച്ചു. തി​ക​ച്ചും ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദു​ര​ന്ത​മാ​ണ്, ഓ​ഫീ​സ​ർ ഗ്രെ​ഗി​ന്റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത സം​ഭാ​വ​ന​ക​ൾ​ക്കും ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളെ സേ​വി​ക്കു​ന്ന​തി​നും പി​ന്തു​ണ​യ്ക്കു​ന്ന​തി​നു​മു​ള്ള അ​ശ്രാ​ന്ത​മാ​യ സ​മ​ർ​പ്പ​ണ​ത്തി​നും ഞ​ങ്ങ​ൾ എ​ന്നും ന​ന്ദി​യു​ള്ള​വ​രാ​ണ്” ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹോം​ലെ​സ് സ​ർ​വീ​സ​സ് വ​ക്താ​വ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ക്ര​മി​യെ ഉ​ട​ൻ പി​ടി​കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ഓ​ഫ് ഹോം​ലെ​സ് സ​ർ​വീ​സ​സ് പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ടീം​സ്റ്റേ​ഴ്‌​സ് ലോ​ക്ക​ൽ 237 ന്റെ ​പ്ര​സി​ഡ​ന്റ് ഗ്രി​ഗ​റി ഫ്ലോ​യ്ഡ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ക്രൈം ​സ്റ്റോ​പ്പേ​ഴ്സി​നെ 800577TIPS എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാം . Crimestoppers.nypdonline.org എ​ന്ന വി​ലാ​സ​ത്തി​ലോ Twitter @NYPDTipsലോ ​ഓ​ൺ​ലൈ​നാ​യി ബ​ന്ധ​പ്പെ​ടാ​മെ​ന്നും എ​ല്ലാ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ