• Logo

Allied Publications

Americas
ഒ​ഐ​സി​സി യു​എ​സ്എ വി​ജ​യാ​ഹ്ലാദ സ​മ്മേ​ള​നം ഹൂ​സ്റ്റ​ണി​ൽ സംഘടിപ്പിച്ചു
Share
ഹൂ​സ്റ്റ​ൺ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ് എ ) ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നു​ണ്ടാ​യ ഉ​ജ്ജ്വ​ല വി​ജ​യ​ത്തി​ൽ ആഹ്ലാദം പ​ങ്കി​ടു​ന്ന​തി​ന് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.

2024 ലെ ​പാ​ർ​ല​മെ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ മോ​ദി​യു​ടെ ഭ​ര​ണ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നു​ള്ള ഊ​ർ​ജം ഈ ​തെര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ കൂ​ടി ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

മേ​യ് 14 ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആറിന് സ്റ്റാ​ഫ്‌​ഫോ​ഡി​ലു​ള്ള നേ​ർ​കാ​ഴ്ച ന്യൂ​സ് ഓ​ഫീ​സ്‌ ഹാ​ളി​ൽ (445 FM 1092 Suite 100B, Stafford, Texas 77477) ന​ട​ന്ന സ​മ്മ​ള​ന​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു.

ഒ​ഐ​സി​സി യുഎ​സ്എ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ഐ​സി​സി യു​എ​സ്എ ദേ​ശീ​യ, റീ​ജി​യ​ണ​ൽ, ചാ​പ്റ്റ​ർ നേ​താ​ക്ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ചാ​പ്റ്റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,
ജീ​മോ​ൻ റാ​ന്നി (നാ​ഷ​ണ​ൽ ജ​ന..​സെ​ക്ര​ട്ട​റി) 832 873 0023
വാ​വ​ച്ച​ൻ മ​ത്താ​യി (ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​ർ പ്ര​സി​ഡ​ണ്ട് )
832 468 3322
ജോ​ജി ജോ​സ​ഫ് (ചാ​പ്റ്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) 713 515 8432
മൈ​സൂ​ർ ത​മ്പി (ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ) 281 701

കെ​സ്റ്റ​ർ ഭ​ക്തി​ഗാ​ന സ​ന്ധ്യ അ​ര​ങ്ങേ​റി.
ന്യൂ​യോ​ർ​ക്ക്: പി​ന്ന​ണി ഗാ​യി​ക​രാ​യ കെ​സ്റ്റ​റും ശ്രേ​യ ജ​യ​ദീ​പും ന​യി​ച്ച ഭ​ക്തി​ഗാ​ന​വി​രു​ന്ന് ന്യൂ​യോ​ർ​ക്ക് വാ​ലി സ്ട്രീ​മി​ലു​ള്ള ഗേ​റ്റ് വേ
ഫോ​മാ അവയവദാന ബോധവത്കരണ കാ​മ്പ​യി​ൻ; ഫാ. ​ഡേ​വി​ഡ് ചി​റമേ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ന്യൂ​ജ​ഴ്‌​സി: ഫോ​മാ​യു​ടെ അവയവദാന ബോധവത്കരണ കാ​മ്പ​യി​ൻ കി​ഡ്നി ഫേ​ഡെ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ്ഥാ​പ​ക​നാ​യ ഫാ.
സി​നി സ്റ്റാ​ർ നൈ​റ്റ് ത​രം​ഗ​മാ​കു​ന്നു.
ന്യൂ​ജ​ഴ്സി: സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മ​ല​യാ​ള​ത്തി​ന്‍റെ ജ​ന​പ്രി​യ നാ​യി​ക അ​നു സി​ത്താ​ര, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ജാ​
വോ​ളി​ബോ​ൾ മാ​മാ​ങ്ക​ത്തി​ന് വേ​ദി​യാ​കാ​ൻ ന​യാ​ഗ്ര.
ന​യാ​ഗ്ര: വോ​ളി​ബോ​ൾ മാ​മാ​ങ്ക​ത്തി​ന് വേ​ദി​യാ​കാ​ൻ ഒ​രു​ങ്ങി ന​യാ​ഗ്ര.
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്: സെ​ന്‍റ് മേ​രീ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ടീം ​ജേ​താ​ക്ക​ൾ.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ന്‍റെ(ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ