• Logo

Allied Publications

Middle East & Gulf
വി​മാ​ന​യാ​ത്രാ ദു​രി​തം പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കണം: ഫോ​ക്ക്
Share
കു​വൈ​റ്റ് സിറ്റി: ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചു സ​ർ​വീ​സ് ന​ട​ത്തി വ​ന്നി​രു​ന്ന ചി​ല സ്വ​കാ​ര്യ വി​മാ​ന ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്ത​നം നി​ർ​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന പ്ര​വാ​സി​ക​ൾ വ​ള​രെ ദു​രി​ത​ത്തി​ലാണ്.

കു​വൈ​റ്റ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ സ്കൂ​ൾ അ​വ​ധി​കാ​ലം അ​ടു​ത്ത് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ അ​ട​ക്കം ഉ​ള്ള നി​ര​വ​ധി യാ​ത്ര​ക്കാ​ർ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​ലി​യ ടി​ക്ക​റ്റ് ചാ​ർ​ജ് വ​ർ​ധ​ന​വും യാ​ത്രാ​ദു​രി​ത​വും ഉ​ണ്ടാ​വാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ വ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ വി​ദേ​ശ വി​മാ​ന സ​ർ​വീസു​ക​ൾ ഇ​ല്ലാ​ത്ത​ത് വ​ലി​യ തു​ക മു​ട​ക്കി​കൊ​ണ്ടു മ​റ്റു എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്നു.

ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കു​ന്ന​ത് അ​ട​ക്കം ഉ​ള്ള സാ​ധ്യത​ക​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ ഗ​വ​ർ​മെ​ന്‍റ് പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു വ​രു​ത്ത​ണമെ​ന്നും പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി എ​ടു​ക്ക​ണമെ​ന്നും ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഈ ​വി​ഷ​യ​ത്തി​ൽ കേ​ര​ള മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി, വ്യോ​മ​യാ​ന മ​ന്ത്രി എ​ന്നി​വ​ർ​ക്ക് ഫോ​ക്ക് ക​ത്തു​ക​ൾ അ​യച്ചതായി അ​റി​യി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.