• Logo

Allied Publications

Americas
ഒ​ഐ​സി​സി​ യുഎ​സ്എ ഫ്ലോ​റി​ഡാ ചാ​പ്റ്റ​ർ; ജോ​ർ​ജി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ നേ​തൃ​നി​ര
Share
ഫ്ലോ​റി​ഡ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ (ഒ​ഐ​സി​സി യു​എ​സ്‍​എ) പു​തി​യ ചാ​പ്റ്റ​റാ​യി പ്ര​ഖ്യാ​പി​ച്ച ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് കൂ​ടു​ത​ൽ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സം​സ്കാ​രി​ക രാ​ഷ്ട്രീ​യ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​ട​ങ്ങു​ന്ന​താ​ണ് ചാ​പ്റ്റ​റി​ന്റെ നേ​തൃ​നി​ര.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ഒ​ഐ​സി​സി/​ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പി​ള്ള​യാ​ണ് മാ​ർ​ച്ചി​ൽ പു​തി​യ ചാ​പ്റ്റ​ർ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പ​രി​ച​യ​പ്പെ​ടു​ത്ത​ൽ ആ​വ​ശ്യ​മി​ല്ലാ​ത്ത, അ​മേ​രി​ക്ക​യി​ലും കേ​ര​ള​ത്തി​ലും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി അ​റി​യ​പ്പെ​ടു​ന്ന വ്യ​ക്തി​ത്വ​വും മി​ക​ച്ച സം​ഘാ​ട​ക​നും നി​ല​വി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്റും കേ​ര​ളം സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റുമാ​യ ജോ​ർ​ജി വ​ർ​ഗീ​സാ​ണ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്. മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​ല്ലാം ത​ന്നെ വി​വി​ധ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​രാ​ണ്.

സൗ​ത്ത് ഫ്ലോ​റി​ഡ, ടാ​മ്പാ, ഒ​ർ​ലാ​ണ്ടോ, ജാ​ക്സ​ൺ​വി​ല്ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ചാ​പ്റ്റ​ർ ക​മ്മി​റ്റി കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി പ​റ​ഞ്ഞു.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ :

ജ​ന​റ​ൽ സെ​ക്ര​ട്ട​റി: ജോ​ർ​ജ് മാ​ലി​യി​ൽ (കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ മു​ൻ പ്ര​സി​ഡ​ന്‍റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ട്ര​ഷ​റ​ർ : മാ​ത്തു​ക്കു​ട്ടി തു​മ്പ​മ​ൺ (മു​ൻ പ്ര​സി​ഡ​ന്‍റ്,കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ ) ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​മ​തി ബി​നു ചി​ല​മ്പ​ത്ത് (ഐ​പി​സി​എ​ൻ​എ ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ മു​ൻ പ്ര​സി​ഡ​ന്‍റ്)
വൈ​സ് പ്ര​സി​ഡ​ൻ​റ്: എ​ബി ആ​ന​ന്ദ് (ഐ​പി​സി​എ​ൻ​എ ഫ്ലോ​റി​ഡ ചാ​പ്റ്റ​ർ മു​ൻ പ്ര​സി​ഡ​ന്റ്, ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്)
വൈ​സ് പ്ര​സി​ഡ​ണ്ട് : ബി​ഷി​ൻ ജോ​സ​ഫ്,(മു​ൻ പ്ര​സി​ഡ​ണ്ട് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പാ)
ജോ​യി​ന്റ് സെ​ക്ര​ട്ട​റി: ജെ​യി​ൻ വാ​ത്തി​യേ​ലി​ൽ (ന​വ​കേ​ര​ള ആ​ർ​ട്സ് ക്ല​ബ് പ്ര​സി​ഡ​ണ്ട് )
ജോ​യി​ന്റ് ട്ര​ഷ​റ​ർ: മ​നോ​ജ് ജോ​ർ​ജ് (സെ​ക്ര​ട്ട​റി, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ)
എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​മ്പേ​ഴ്സ്: സ​ജി സ​ക്ക​റി​യാ​സ് (മു​ൻ പ്ര​സി​ഡ​ണ്ട് , കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ), ബാ​ബു ക​ല്ലി​ടു​ക്കി​ൽ (മു​ൻ പ്ര​സി​ഡ​ണ്ട് , കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ), അ​സീ​സി ന​ട​യി​ൽ(​മു​ൻ സെ​ക്ര​ട്ട​റി, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ), സാ​വി മാ​ത്യു(​മു​ൻ പ്ര​സി​ഡ​ണ്ട് , കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ), , ലൂ​ക്കോ​സ് പൈ​നും​ക​ൽ (പാം ​ബീ​ച്ച് കൗ​ണ്ടി ലൈ​ബ്ര​റി സി​സ്റ്റം സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ) ശ്രീ​മ​തി ഷീ​ല ജോ​സ് (മു​ൻ പ്ര​സി​ഡ​ണ്ട് ന​വ​കേ​ര​ള), ഷി​ബു ജോ​സ​ഫ് (പ്ര​സി​ഡ​ണ്ട് ഇ​ലെ​ക്ട് കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ), ബി​നു പാ​പ്പ​ച്ച​ൻ ( ജോ​യി​ന്റ് സെ​ക്ര​ട്ട​റി, കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ)

കെ​പി​സി​സി യു​ടെ പൂ​ർ​ണ​നി​യ​ന്ത്ര​ണ​ത്തി​ൽ 40ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ലാ​യി സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​ഐ​സി​സി​യു​ടെ യൂ​എ​സ്എ റീ​ജി​യ​ൻ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്റെ​യും ഈ​സ്റ്റേ​ൺ റീ​ജി​യ​ന്റെ​യും രൂ​പീ​ക​ര​ണം ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു കൊ​ണ്ട് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പ്പി​ള്ള പ​റ​ഞ്ഞു.

ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ൻെ​റ​യും ഈ​സ്റ്റേ​ൺ റീ​ജണിന്‍റെയും രൂ​പീ​ക​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ ​മാ​മ്മ​ൻ സി ​ജേ​ക്ക​ബി​നെ അ​ദ്ദേ​ഹം പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

പു​തു​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഈ​സ്റ്റേ​ൺ റീ​ജണിന്‍റെ പ്ര​സി​ഡ​ൻ​റ് സാ​ജ​ൻ കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ് സൗ​ത്ത് ഏ​ഷ്യ​ൻ കോ​ക്ക​സ് ഓ​ഫ് ഫ്ലോ​റി​ഡ)
റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ: ജോ​യി കു​റ്റ്യാ​നി (മു​ൻ പ്ര​സി​ഡ​ണ്ട്,കേ​ര​ളം സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ലോ​റി​ഡ ) എ​ന്നി​വ​രും ഡോ.​മാ​മ്മ​ൻ സി. ​ജേ​ക്ക​ബും (ഫൊ​ക്കാ​ന മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി) ചാ​പ്റ്റ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി​രി​ക്കും.

കെ​പി​സി​സി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ രൂ​പീ​കൃ​ത​മാ​യ ഒ​ഐ​സി​സി യു​എ​സ്എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത്തി​ലാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന്റെ​യും ഈ​സ്റ്റേ​ൺ റീ​ജി​യ​ന്റെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന​യ്ക്ക് വ​ലി​യ ഊ​ർ​ജ്ജ​വും ശ​ക്തി​യും ന​ൽ​കാ​ൻ ഇ​ട​യാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ച്‌ കൊ​ണ്ട് ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ, പ്ര​സി​ഡ​ണ്ട് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് എ​ബ്ര​ഹാം എ​ന്നി​വ​ർ പ​റ​ഞ്ഞു.

മ​റ്റു ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ചെ​ക്കോ​ട്ട് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ.​അ​നു​പം രാ​ധാ​കൃ​ഷ്ണ​ൻ, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ജോ​ബി ജോ​ർ​ജ്‌, ഗ്ലാ​ഡ്‌​സ​ൺ വ​ർ​ഗീ​സ്, സ​ജി എ​ബ്ര​ഹാം, ബോ​ബ​ൻ കൊ​ടു​വ​ത്ത്, ഷാ​ലു പു​ന്നൂ​സ്, പി.​പി. ചെ​റി​യാ​ൻ, രാ​ജേ​ഷ് മാ​ത്യു, ഷാ​ജ​ൻ അ​ല​ക്സാ​ണ്ട​ർ, ലാ​ജി തോ​മ​സ്, മി​ലി ഫി​ലി​പ്പ്, കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത്, ടോം ​ത​ര​ക​ൻ, മ​റ്റു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, നോ​ർ​ത്ത്, സൗ​ത്ത്, വെ​സ്റ്റ് റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രും ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.