• Logo

Allied Publications

Americas
ലി​ൻ​ഡ യാ​ക്കാ​റി​നോ​യെ ട്വി​റ്റ​ർ സി​ഇ​ഒ​യാ​യി നി​യ​മി​ച്ച് ഇ​ലോ​ൺ മ​സ്‌​ക്
Share
ന്യൂ​യോ​ർ​ക്ക്: മീ​ഡി​യ എ​ക്‌​സി​ക്യൂ​ട്ടീ​വാ​യ ലി​ൻ​ഡ യാ​ക്ക​റി​നോ​യെ ട്വി​റ്റ​റി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഇ​ലോ​ൺ മ​സ്‌​ക് അ​റി​യി​ച്ചു. താ​ൻ ഈ ​സ്ഥാ​ന​ത്തു നി​ന്ന് പി​ന്മാ​റു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​ൻ​ബി​സി ഗ്ലോ​ബ​ൽ അ​ഡ്വ​ർ​ടൈ​സി​ങ്ങി​ന്‍റെ​യും പാ​ർ​ട്ണ​ർ​ഷി​പ്പു​ക​ളു​ടെ​യും നേ​തൃ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് യ​ക്കാ​റി​നോ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സി​ഇ​ഒ റോ​ളി​ൽ നി​ന്ന് മ​സ്‌​ക് പി​ന്മാ​റു​ന്നു​ണ്ടെ​ങ്കി​ലും, ക​മ്പ​നി​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം കാ​ര്യ​മാ​യ നി​യ​ന്ത്ര​ണം നി​ല​നി​ർ​ത്തും. ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നാ​യും സി​ടി​ഒ​യാ​യും തു​ട​രു​മെ​ന്ന് മ​സ്‌​ക് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ഓ​ക്ല​ഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 5 പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.
ഓ​ക്ല​ഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഓ​ക്ല​ഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്