• Logo

Allied Publications

Americas
"സി​നി സ്റ്റാ​ർ നൈ​റ്റ് 23 ' സ്റ്റേ​ജ് ഷോ ​അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും
Share
ന്യൂയോ​ർ​ക്ക് : നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ള സി​നി​മാ പ്രേ​ക്ഷ​ക ല​ക്ഷ​ങ്ങ​ളെ ത​ങ്ങ​ളു​ടെ മാ​സ്മ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ കൊ​ണ്ട് ആ​ന​ന്ദി​പ്പി​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഒ​രു കൂ​ട്ടം അ​ഭി​നേ​താ​ക്ക​ളും ഗാ​യ​ക​രും ഹാ​സ്യ താ​ര​ങ്ങ​ളും, ഈ ​വ​രു​ന്ന ഓ​ണ​ക്കാ​ല​ത്താ​ണ് അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി സ്റ്റേ​ജ് ഷോ​യു​മാ​യി മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ നാ​യി​ക അ​നു സി​ത്താ​ര, യു​വ പി​ന്ന​ണി ഗാ​യ​ക​രാ​യ ജാ​സി ഗി​ഫ്റ്റ്, സു​ദീ​പ് കു​മാ​ർ, അ​നൂ​പ് കോ​വ​ളം, മെ​റി​ൻ ഗ്രി​ഗ​റി, അ​ഭി​ന​വ മ​ല​യാ​ളി​യു​ടെ ഹാ​സ്യ മു​കു​ള​ങ്ങ​ളാ​യ ഷാ​ജി മാ​വേ​ലി​ക്ക​ര,വി​നോ​ദ് കു​റി​യ​ന്നൂ​ർ, ക​ലാ​ഭ​വ​ൻ സ​തീ​ഷ്, സോ​ഫി​യാ ക​ലാ​മ​ണ്ഡ​ലം എ​ന്നി​വ​ർ എ​ത്തു​ന്ന​ത്.

ന്യൂജേ​ഴ്‌​സി ആ​സ്ഥാ​ന​മാ​യു​ള്ള സ്റ്റാ​ർ എ​ന്‍റ​ർ​ടൈ​ൻ​മെന്‍റിന്‍റെ​ ബാ​ന​റി​ലാ​ണ് അ​മേ​രി​ക്ക​ൻ ഐ​ക്യ നാ​ടു​ക​ളി​ൽ 2023 സെ​പ്റ്റം​ബ​ർ, ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ഈ ​അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന്മാ​ർ പ​ര്യ​ട​ന​ത്തി​നെ​ത്തു​വാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നും വി​ളി​ക്കു​ക ജോ​സ​ഫ് ഇ​ടി​ക്കു​ള 2014215303. ബോ​ബി വ​ർ​ഗീ​സ് 2016691477.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക