• Logo

Allied Publications

Americas
ത​ങ്ക​മ്മ ജോ​സ് ച​ക്കാ​ല​മ​റ്റം ഓ​സ്റ്റി​നി​ൽ അന്തരിച്ചു
Share
ഓ​സ്റ്റി​ൻ (ടെ​ക്‌​സ​സ്): തൃ​ശൂ​ർ ച​ക്കാ​ല​മ​റ്റം പ​രേ​ത​നാ​യ ച​ക്കാ​ല​മാ​റ്റം സി. ​കെ ജോ​സി​നെ ഭാ​ര്യ ത​ങ്ക​മ്മ ജോ​സ് (81) ഓ​സ്റ്റി​നി​ൽ അന്തരിച്ചു. തൃ​ശൂ​ർ കു​രു​തു​കു​ള​ങ്ങ​ര ക​രി​പ്പാ​യി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ: സി ​ജെ പോ​ൾ, സീ​ന മാ​ണി (എ​ല്ലാ​വ​രും ഓ​സ്റ്റി​ൻ, യുഎ​സ്).
മ​രു​മ​ക്ക​ൾ: സോ​ണി​യ പോ​ൾ (കു​ഴി​പ​റ​മ്പി​ൽ, തി​രു​വ​ന​ന്ത​പു​രം), കെ.​വി മാ​ണി, കൂ​ത​ന​പി​ള്ളി​ൽ (തൊ​ടു​പു​ഴ).
കൊ​ച്ചു മ​ക്ക​ൾ: അ​നീ​ഷ & ആ​ശി​ഷ് (ഭ​ർ​ത്താ​വ്), സി​മ്മി, പ്രി​യ​ങ്ക, റോ​ഷ​ൻ.

പൊ​തു​ദ​ർ​ശ​നം മേ​യ് 12 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 8.30 വ​രെ ഓ​സ്റ്റി​നി​ലു​ള്ള ബെ​ക്ക് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (15709 Ranch Road 620 N, Austin, TX 78717) ന​ട​ക്കും.

സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ ഓ​സ്റ്റി​ൻ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ (8701 Burleson Manor Rd, Manor, TX 78653) മേ​യ് 13 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 7.30 വ​രെ​യും, തു​ട​ർ​ന്നു സം​സ്കാ​ര​വും ന​ട​ക്കും .

കൂ​ടു​ത​ൽ വി​വ​ര​ങ്ങൾക്ക്:
സി ​ജെ പോ​ൾ : 512 422 7297
സീ​ന മാ​ണി: 512 968 8325

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​