• Logo

Allied Publications

Middle East & Gulf
കാ​ളാ​വ് സെെത​ല​വി മു​സ്‌​ലി​യാ​രു​ടെ സ്മ​ര​ണാ​ര്‍​ഥം അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കു​ന്നു
Share
അ​ബു​ദാ​ബി: സ​മൂ​ഹ​ത്തി​ന് പു​തി​യ അ​റി​വും കാ​ഴ്ച​പ്പാ​ടും ന​ൽ​കു​ന്ന മി​ക​ച്ച പു​സ്ത​ക​ത്തി​നും ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കും അ​ബു​ദാ​ബി സു​ന്നി സെ​ന്‍റ​ർ അ​വാ​ർ​ഡ് ന​ൽ​കു​ന്നു. കാ​ളാ​വ് സെെത​ല​വി മു​സ്‌​ലി​യാ​രു​ടെ സ്മാ​ര​ണാ​ർ​ഥ​മാ​ണ് അ​വാ​ർ​ഡ്.

ഒ​രു ല​ക്ഷം രൂ​പ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ര​ണ്ട് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ലാ​ണ് ന​ൽ​കു​ക. മ​ല​യാ​ള ഭാ​ഷ​യി​ൽ 2015നു ​ശേ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച ഗ്ര​ന്ഥ​ങ്ങ​ളും അ​ക്കാ​ദ​മി​ക് പ്ര​ബ​ന്ധ​ങ്ങ​ളുമാണ് പ​രി​ഗ​ണി​ക്കുന്നത്.

ഇ​സ്‌​ലാ​മി​ക് വി​ഷ​യ​ങ്ങ​ൾ, ച​രി​ത്രം എ​ന്നി​വ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​തും സു​ന്നി ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​വും ആ​യി​രി​ക്ക​ണം ര​ച​ന​ക​ൾ. അ​പേ​ക്ഷ​ക​ൾ 15ന​കം സ​മ​ർ​പ്പി​ക്ക​ണം. പ്ര​ഖ്യാ​പ​നം സെ​പ്റ്റം​ബ​ർ 30ന്. ​ന​വം​ബ​റി​ൽ അ​ബു​ദാ​ബി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ബു​ദാ​ബി സു​ന്നി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​ക​ബീ​ർ ഹു​ദ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് ബാ​ഖ​വി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ഹാ​ജി വാ​രം, പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ചെ​യ​ർ​മാ​ൻ സ​ലീം നാ​ട്ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

അ​പേ​ക്ഷാ ലി​ങ്ക്: https://docs.google.com/forms/d/e/1FAIpQLSc89E78B1KC7j9w8iMkuNaTmBtgeTKcg7ZmfsiRDsCmrS9ZA/viewform?vc=0&c=0&w=1&flr=0&usp=mail_form_link

വി​വ​ര​ങ്ങ​ൾ​ക്ക്: Ascawards2023@gmail.com

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി