• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​റ്റ്‌ സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി 2023 2024 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​രെ​ഞ്ഞെ​ടു​ത്തു. ഹ​സീ​ന അ​ഷ​റ​ഫി​നെ പ്ര​സി​ഡ​ന്‍റാ​യും രേ​ഖ.​ടി.​എ​സി​നെ സെ​ക്ര​ട്ട​റി​യാ​യും മി​സ്‌​ന ഫൈ​സ​ലി​നെ ട്ര​ഷ​റ​റാ​യും സ​ഫൈ​ജ നി​ഹാ​സി​നെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഫി​നു ജാ​വേ​ദി​നെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും ജ​ന​റ​ൽ ബോ​ഡി യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, രാ​ഘേ​ഷ് പ​റ​മ്പ​ത്ത് എ​ന്നി​വ​ർ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ഹി​ളാ​വേ​ദി പ്ര​സി​ഡ​ന്‍റ് അ​നീ​ച്ച ഷൈ​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ്.​പി.​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ഹ​മീ​ദ് കേ​ളോ​ത്ത്, രാ​ഗേ​ഷ് പ​റ​മ്പ​ത്ത്, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, മ​ഹി​ളാ​വേ​ദി മു​ൻ പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ദി​വ്യാ റി​ജേ​ഷ്, ജ​ഹ​റ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ഫാ​യി​സ ഷം​നാ​സ്, സ​ഫി​യ സി​ദ്ദി​ഖ്, ബെ​നി​ഫി​റ്റ് & കാ​രു​ണ്യം സെ​ക്ര​ട്ട​റി അ​സ്‌​ലം.​ടി.​വി തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ സി​സി​ത ഗി​രീ​ഷ് സ്വാ​ഗ​ത​വും മി​സ്‌​ന ഫൈ​സ​ൽ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത