• Logo

Allied Publications

Americas
ഓ​ട്ടി​സം ബാ​ധി​ത​യാ​യ ബാ​ലി​ക​യ്ക്ക് ഐ​ൻ​സ്റ്റീ​നേ​ക്കാ​ൾ ഐ​ക്യു
Share
മെ​ക്‌​സി​ക്കോ: ഓ​ട്ടി​സം ബാ​ധി​ത​യാ​യ പെ​ൺ​കു​ട്ടി​ക്കു 11ാം വ​യ​സി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം. അ​ധാ​ര പെ​രെ​സ് സാ​ഞ്ച​സ് എ​ന്ന ഈ ​മെ​ക്‌​സി​ക്കോ പെ​ൺ​കു​ട്ടി എ​ൻ​ജി​നി​യ​റിം​ഗി​ലാ​ണ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം സ്വ​ന്ത​മാ​ക്കി​യ​ത്.

സാ​ഞ്ച​സി​ന്‍റെ ഐ​ക്യു സ്കോ​ർ ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. 162 ആ​ണ് ഈ ​അ​പൂ​ർ​വ​പ്ര​തി​ഭ​യു​ടെ ഐ​ക്യു സ്കോ​ർ എ​ന്നു ടൈം​സ് നൗ ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ലോ​കം ക​ണ്ട മി​ക​ച്ച ഭൗ​തി​ക​ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റീ​ന്‍റേ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ.

ഓ​ട്ടി​സം ബാ​ധി​ത ആ​യ​തി​ന്‍റെ പേ​രി​ൽ ചെ​റി​യ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ​ത​ന്നെ വ​ലി​യ അ​വ​ഗ​ണ​ന​ക​ളും പ​രി​ഹാ​സ​ങ്ങ​ളും സാ​ഞ്ച​സി​ന് നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. എ​ങ്കി​ലും അ​ഞ്ചാ​മ​ത്തെ വ​യ​സി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി.

ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷം മി​ഡി​ൽ, ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ​വും. ടെ​ക്‌​നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് മെ​ക്‌​സി​ക്കോ​യി​ൽ​നി​ന്ന് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ലാ​ണ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ​ത്.

ചെ​റു​പ്പ​ത്തി​ൽ നോ​ക്കി​യി​രു​ന്ന തെ​റാ​പ്പി​സ്റ്റാ​ണ് സാ​ഞ്ച​സി​ന്‍റെ പ്ര​തി​ഭ​യെ തി​രി​ച്ച​റി​ഞ്ഞ​തും പ്ര​തി​ഭാ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കൂ​ളാ​യ സെ​ന്‍റ​ർ ഫോ​ർ അ​റ്റ​ൻ​ഷ​ൻ ടു ​ടാ​ല​ന്‍റി​നോ​ട് സാ​ഞ്ച​സി​ന് പ്ര​വേ​ശ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്.

നി​ല​വി​ൽ മെ​ക്സി​ക്ക​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഞ്ച​സി​ന് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക ആ​കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)