• Logo

Allied Publications

Americas
മ​ദ്യ​പ​ന്‍റെ വെ​ടി​യേ​റ്റ് വി​സ്‌​കോ​ണ്‍​സി​ന്‍ ഡെ​പ്യൂ​ട്ടി കൊ​ല്ല​പ്പെ​ട്ടു
Share
വി​സ്കോ​ൺ​സി​ൻ: വി​സ്കോ​ൺ​സി​ൻ ഷെ​രീ​ഫി​ന്‍റെ ഡെ​പ്യൂ​ട്ടി കൈ​റ്റി ലെ​യ്സിം​ഗ്(29) മ​ദ്യ​പ​ന്‍റെ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു. ജോ​ൺ​സ​ൺ എ​ന്ന യു​വാ​വാ​ണ് വെ​ടി​വ​ച്ച​തെ​ന്നും അ​ടു​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ ഇ​യാ​ൾ സ്വ​യം വെ​ടി​യു​തി​ർ​ത്ത് ജീ​വ​നൊ‌​ടു​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏ​താ​നും ആഴ്ചയ്ക്കുള്ളിൽ ഡ്യൂ​ട്ടി​ക്കി​ടെ കൊ​ല്ല​പ്പെ​ട്ട മൂ​ന്നാ​മ​ത്തെ വി​സ്കോ​ൺ​സി​ൻ നി​യ​മ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് കൈ​റ്റി ലെ​യ്സിം​ഗ്. ഒ​രു കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് ലെ​യ്സിം​ഗി​നെ അ​ക്ര​മി വെ​ടി​വ​ച്ച​തെ​ന്നും സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ജ​സ്റ്റീ​സ് പ​റ​ഞ്ഞു.

യു​വ​തി തി​രി​ച്ച് മൂ​ന്ന് ത​വ​ണ വെ​ടി​വ​ച്ചെ​ങ്കി​ലും അ​ക്ര​മി​ക്ക് വെ​ടി​യേറ്റിരുന്നില്ലെന്നും സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബോ​ഡി കാ​മ​റ​യി​ൽ പ​തി​ഞ്ഞ​താ​യും ഏ​ജ​ൻ​സി പ​റ​ഞ്ഞു.

വെ​ടി​വ​യ്പ്പ് ക​ഴി​ഞ്ഞ് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം, വ​ന​ത്തി​ൽ നി​ന്നും വെ​ടി​യൊ​ച്ച കേ​ട്ട​താ​യും ജോ​ൺ​സ​ൺ നി​ല​ത്ത് വീ​ഴു​ന്ന​ത് ക​ണ്ട​താ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കൈ​റ്റി ലെ​യ്സിം​ഗി​ന്‍റെ കു​ടും​ബ​ത്തി​നും അ​വ​ർ​ക്കൊ​പ്പം സേ​വ​ന​മ​നു​ഷ്ഠി​ച്ച എ​ല്ലാ​വ​ർ​ക്കും ത​ങ്ങ​ളു​ടെ സ്നേ​ഹ​വും അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്ന​താ​യി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​