• Logo

Allied Publications

Americas
"ഒ​രു​മ' പ​ന്ത്ര​ണ്ടി​ന്‍റെ നി​റ​വി​ൽ; ആ​ഘോ​ഷ​പ​രി​പാ​ടി 20ന്
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ "ഒ​രു​മ'​യു​ടെ പ​ന്ത്ര​ണ്ടാം വാ​ര്‍​ഷി​കം ‘ഉ​ല്ലാ​സം 2023’ എ​ന്ന പേ​രി​ല്‍ ആ​ഘോ​ഷി​ക്കു​ന്നു. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന സം​ഘ​ട​ന​യാ​ണ് റി​വ​ർ​സ്റ്റോ​ൺ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ ഒ​രു​മ.

മേ‌​യ് 20ന് ​രാ​വി​ലെ എ​ട്ട് മു​ത​ൽ നാ​ല് വ​രെ മി​സോ​റി സി​റ്റി​യി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു​മ​യു​ടെ മെ​ഗാ ഇ​വ​ന്‍റി​ൽ 150ൽ ​പ​രം അം​ഗ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ ര​ജി​സ്ട്രർ ചെ​യ്തെന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ഞ്ഞൂ​റോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​രു​മെ​ന്നു അ​വ​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും ഒ​രു​മ​യുടെ ടീഷർട്ടുകൾ ധ​രി​ച്ച് പ​രി​പാ​ടി നി​റ​ക്കൂ​ട്ടു​ള്ള​താ​ക്കി മാ​റ്റും.



ഒ​രു ദി​വ​സം മു​ഴു​വ​ന്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ്രോ​ഗ്രാ​മി​ല്‍ ഒ​രു​മ അ​തി​ന്‍റെ മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ളെയും അ​ണി​നി​ര​ത്തി​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സ്‌​പോ​ര്‍​ട്‌​സ് ഇ​വ​ന്‍റും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും. രു​ചി പ​ക​രു​ന്ന വി​വി​ധ ഇ​നം ഇ​ന്ത്യ​ന്‍ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ക​ല​വ​റ​യും ഒ​രു​മ ഇ​തി​നാ​യി ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ മു​ഴു​വ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍​ക്കും വ​ലി​യ പി​ന്തു​ണ​യാ​ണ് അം​ഗ​ങ്ങ​ൾ ന​ല്‍​കു​ന്ന​ത്.

ആ​ന്‍റു വെ​ളി​യ​ത്ത് (പ്ര​സി​ഡ​ന്‍റ്), അ​നി​ല്‍ കി​ഴ​ക്കേ​വീ​ട്ടി​ല്‍ (സെ​ക്ര​ട്ട​റി), സോ​ണി പാ​പ്പ​ച്ച​ന്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രും എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി റ്റി​ന്‍റു എ​ല്‍​ദോ​സ്, റി​ന്‍റു മാ​ത്യു, ര​ഞ്ജു സെ​ബാ​സ്റ്റ്യ​ന്‍, ജി​ന്‍​സ് മാ​ത്യു, സെ​ലി​ന്‍ ബാ​ബു, ജി​നോ ഐ​സ​ക്ക്, പ്ര​ഭു ചെ​റി​യാ​ന്‍, ബി​ജു തോ​ട്ട​ത്തി​ല്‍, ഡി​ലു സ്റ്റീ​ഫ​ന്‍, പ്ര​വീ​ണ്‍ ജോ​സ​ഫ്, ജി​ജോ ജോ​ര്‍​ജ്, ജി​ജി പോ​ള്‍, ജോ​ണ്‍ മേ​ലേ​ത്തേ​തി​ല്‍, ജോ​സ് തോ​മ​സ് എ​ന്നി​വ​രും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.