• Logo

Allied Publications

Europe
കെ.​ടി. ജോ​സ​ഫ് പാ​ത്തി​ക്ക​ല്‍ അ​ന്ത​രി​ച്ചു
Share
ച​ങ്ങ​നാ​ശേ​രി: ജ​ര്‍​മ​ന്‍ മ​ല​യാ​ളി​യും സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജ​യിം​സ് പാ​ത്തി​ക്ക​ലി​ന്‍റെ ജ്യേ​ഷ്ട സ​ഹോ​ദ​ര​നും ദീ​ര്‍​ഘ​കാ​ലം ച​ങ്ങ​നാ​ശേ​രി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്തി​രു​ന്ന കെ.​ടി. ജോ​സ​ഫ് (ജോ​ബ്) പാ​ത്തി​ക്ക​ല്‍ (95) അ​ന്ത​രി​ച്ചു.

സംസ്കാര ശു​ശ്രൂ​ഷ​ക​ള്‍ മേ​യ് ഒൻപതിന് രാവിലെ ​ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30 ന് ​കൂ​ന​ന്താ​ന​ത്തു​ള്ള സ്വ​വ​സ​തി​യി​ല്‍ ആ​രം​ഭി​ച്ച് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ സി​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും. ഭാ​ര്യ പ​രേ​ത​യാ​യ എ​ല്‍​സ​മ്മ തി​രു​വ​ല്ല കോ​ട്ട​ത്തോ​ട്ടി​ല്‍ കു​ടും​ബാം​ഗം.

മ​ക്ക​ള്‍: ലി​സ​മ്മ ജോ​സ​ഫ് (​റോം) ഇ​റ്റ​ലി, ആ​നി പോ​ത്ത​ന്‍ (​മും​ബൈ), സി​ബി ജോ​സ​ഫ് (ഫോ​മാ ക​മ്മ​റ്റി​യം​ഗം, കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി, ഷിക്കാ​ഗോ), ഷാ​നി ജോ​സ​ഫ് ഫ്ലോ​റി​ഡ, സു​ജ ജോ​യി (ജനീവ), ഷാ​ജി, റെ​ജി, റി​നു (ദു​ബാ​യി).

മ​രു​മ​ക്ക​ള്‍: ലൂ​യീ​സ്, ജോ​യി പോ​ത്ത​ന്‍, ആ​നി​മ്മ ഇ​ള​പ്പു​ങ്ക​ല്‍, റോ​യി, ശോ​ഭ ജോ​ര്‍​ജ്, ത്രേ​സ്യാ​മ്മ, ഷി​മ്മി, ലൈ​ജു.

സ​ഹോ​ദ​ര​ങ്ങ​ള്‍ ; പ​രേ​ത​നാ​യ അ​പ്പ​ച്ച​ന്‍, കെ.​ഡി.​തോ​മ​സ് അ​മ്പൂ​രി, ബേ​ബി​ച്ച​ന്‍ കൂ​ത്ര​പ്പ​ള്ളി, മേ​രി​ക്കു​ട്ടി ജോ​ണ്‍ മ​ണി​മ​ല​ക​രോ​ട്ട്, ത്രേ​സ്യാ​മ്മ വ​ര്‍​ഗീ​സ് മ​ക്കൊ​ള്ളി​ല്‍, സെ​ലി​നാ​മ്മ ജോ​സ​ഫ് വ​ഴീ​പ്ളാ​ക്ക​ല്‍.

സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ യൂ ട്യൂബ് വഴി തത്സമയം സംപ്രേഷണം ചെയ്യും.

https://www.youtube.com/live/CYKBwRvL9s?feature=share

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട