• Logo

Allied Publications

Middle East & Gulf
താ​നൂ​ർ ബോ​ട്ട്‌ ദു​ര​ന്തം: കു​വൈ​റ്റ് വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള​ക്ക​ര​യെ ആ​കെ ദു​ഖ​ത്തി​ലാ​ഴ്ത്തി​യ താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​ർ​ക്ക്‌ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച്‌ കൊ​ണ്ട്‌ കു​വൈ​റ്റ് വ​യ​നാ​ട്‌ അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​പ​ക​ട സാ​ഹ​ച​ര്യമുള്ള ബി​സി​ന​സ്‌ സം​രം​ഭ​ങ്ങ​ൾ​ക്ക്‌ അ​ന​ധി​കൃ​ത​മാ​യി അ​നു​മ​തി​ക​ൾ ന​ൽ​കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും വ്യ​ക്ത​മാ​യ സു​ര​ക്ഷാ​മാ​ന​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ​ന്ദ​ർ​ശ​ക​രു​മെ​ല്ലാം പ​ല​തോ​തി​ൽ ഇ​ത്ത​രം ദു​ര​ന്ത​ങ്ങ​ൾ​ക്ക്‌ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും കാ​ര​ണ​ക്കാ​ർ ആ​കു​ന്നുവെന്ന് യോ​ഗം വി​ല​യി​രു​ത്തി.

‌‌ ദു​ര​ന്ത​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം ഇ​ട​പെ​ടു​ന്ന​തി​നു പ​ക​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​ത്ത​വി​ധം മാ​ന​ദ​ണ്ഡ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു എ​ന്ന് നി​ര​ന്ത​രം ഉ​റ​പ്പു വ​രു​ത്തു​ന്ന വി​ധം സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​റ്റം ഉ​ണ്ടാ​യാ​ലേ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്‌ ത​ട​യാ​നാ​കൂ എ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

പ്ര​സി​ഡ​ന്റ്‌ ബ്ല​സ്സ​ൻ സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ജി​ൽ മാ​ത്യു (ജന. സെ​ക്ര​ട്ട​റി) അ​നു​ശോ​ച​ന സ​ന്ദേ​ശം വാ​യി​ച്ചു. തു​ട​ർ​ന്ന് അ​ജേ​ഷ്‌ സെ​ബാ​സ്റ്റ്യ​ൻ (ട്ര​ഷ​റ​ർ), അ​ല​ക്‌​സ്‌ മാ​ന​ന്ത​വാ​ടി (വൈ​സ്‌ പ്ര​സി​ഡന്‍റ്), മി​നി കൃ​ഷ്ണ (വൈ​സ്‌ പ്ര​സി​ഡ​ന്‍റ്), സി​ബി എ​ള്ളി​ൽ (അ​ബാ​സി​യ ഏ​രി​യ ക​ൺ​വീ​ന​ർ), മ​ൻ​സൂ​ർ അ​ലി (സാ​ൽ​മി​യ ഏ​രി​യ ക​ൺ​വീ​ന​ർ), ഷൈ​ൻ ബാ​ബു (മം​ഗ​ഫ്‌ ഏ​രി​യ ക​ൺ​വീ​ന​ർ) അ​നി​ൽ ഇ​രു​ളം (ഫ​ർ​വാ​നി​യ ഏ​രി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.